അബുദാബി: മൂന്നാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ ഒക്ടോബർ 11 മുതൽ
മൂന്നാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ 2024 ഒക്ടോബർ 11-ന് ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മൂന്നാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ 2024 ഒക്ടോബർ 11-ന് ആരംഭിക്കും.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഇൻഫ്ലുവെൻസ വാക്‌സിൻ എടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തു.
Continue Readingറിയാദ് എയറിന്റെ പരീക്ഷണ പറക്കൽ 2024 സെപ്റ്റംബർ 12-ന് ആരംഭിച്ചു.
Continue Readingഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി കുവൈറ്റ് അധികൃതർ അനുവാദം നൽകിയിരുന്ന പ്രത്യേക പദ്ധതിയുടെ കാലാവധി അവസാനിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 സെപ്റ്റംബർ 17, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് ലക്ഷ്യമിട്ട് ഡിജിറ്റൽ ദുബായ് ഒരു പ്രത്യേക ഗൈഡ്ബുക്ക് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സംയുക്ത പെട്രോൾ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു.
Continue Readingആണവ ഊർജ്ജ മേഖലയിൽ സാങ്കേതിക വിദ്യകൾ, അറിവുകൾ എന്നിവ കൈമാറുന്നതിനുള്ള ഒരു പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിന് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC), ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ (NPCIL) എന്നിവർ ധാരണയായി.
Continue Readingനബിദിനം പ്രമാണിച്ച് 2024 സെപ്റ്റംബർ 15, ഞായറാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിച്ചു.
Continue Reading