ദുബായ്: നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് RTA

2024 ഓഗസ്റ്റ് 30 മുതൽ നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ പോലീസ് നിർദ്ദേശം

എമിറേറ്റിലെ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങൾക്കൊരുങ്ങി RTA

ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രചാരണ, വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: 2024-ന്റെ ആദ്യ പകുതിയിൽ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ 11.2 ശതമാനം വളർച്ച രേഖപ്പെടുത്തി

2024-ന്റെ ആദ്യ പകുതിയിൽ യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ 11.2 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഉപരാഷ്ട്രപതിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ലാഭരഹിത സ്ഥാപനങ്ങൾക്ക് ലേബർ ഫീ, കസ്റ്റംസ് ഡ്യൂട്ടി എന്നിവ ഒഴിവാക്കി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു

ലാഭരഹിത സ്ഥാപനങ്ങൾക്ക് ലേബർ ഫീ, കസ്റ്റംസ് ഡ്യൂട്ടി എന്നിവ ഒഴിവാക്കി നൽകുന്നതിനെക്കുറിച്ച് സൗദി അറേബ്യ ആലോചിക്കുന്നതായി സൂചന.

Continue Reading

സൗദി അറേബ്യ: 94-മത് ദേശീയദിനാഘോഷങ്ങളുടെ പ്രമേയം പുറത്തിറക്കി

94-മത് ദേശീയദിനാഘോഷങ്ങളുടെ പ്രമേയം, മുദ്രാവാക്യം എന്നിവ സംബന്ധിച്ച് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) പ്രഖ്യാപനം നടത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17616 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17616 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading