സൗദി അറേബ്യ: ഓഗസ്റ്റ് 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത; സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഓഗസ്റ്റ് 22, വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: മെട്രോ ടിക്കറ്റ് ഓഫീസുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ ടോപ്-അപ്പ് നിരക്ക് 50 ദിർഹമാക്കിയതായി RTA

2024 ഓഗസ്റ്റ് 17 മുതൽ മെട്രോ ടിക്കറ്റ് ഓഫീസുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ ടോപ്-അപ്പ് നിരക്ക് 50 ദിർഹമാക്കി ഉയർത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: രാജ്യത്ത് എംപോക്സ്‌ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇത് വരെ എംപോക്സ്‌ രോഗബാധയുടെ ക്ലേഡ് 1b വകഭേദവുമായി ബന്ധപ്പെട്ട കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: രാജ്യത്ത് ഇതുവരെ എംപോക്സ്‌ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇത് വരെ എംപോക്സ്‌ രോഗബാധയുമായി ബന്ധപ്പെട്ട കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19989 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19989 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ജ്യൂസ് ഷോപ്പുകൾ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ

ജ്യൂസ് ഷോപ്പുകൾ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading