ഒമാൻ: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചു

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വ്യാജ കറൻസി നിർമ്മിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് വ്യാജ കറൻസി ഇടപാടുകളുമായി ബന്ധമുള്ളവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ആർട്ടിക്കിൾ 18 വിസകളിലുള്ള പ്രവാസികൾക്ക് സ്ഥാപന ഉടമകളാകുന്നതിന് വിലക്കേർപ്പെടുത്തുന്നു

രാജ്യത്ത് ആർട്ടിക്കിൾ 18-ന് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾക്ക് ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളികളാകുന്നതിന് കുവൈറ്റ് വിലക്കേർപ്പെടുത്തുന്നു.

Continue Reading

സൗദി അറേബ്യ: ഓഗസ്റ്റ് 9 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി

2024 ഓഗസ്റ്റ് 9, വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും, ശക്തമായ മഴ, കാറ്റ് എന്നിവ മൂലം ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൗദി സിവിൽ ഡിഫെൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: 10 ട്രക്ക് റസ്റ്റ് സ്റ്റോപ്പുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി RTA

10 ട്രക്ക് റസ്റ്റ് സ്റ്റോപ്പുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഓഗസ്റ്റ് 8 വരെ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2024 ഓഗസ്റ്റ് 8, വ്യാഴാഴ്ച വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് യു എ ഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

Continue Reading

യു എ ഇ: ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ഫീസ് ഏകീകരിക്കാൻ തീരുമാനം

ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ യു എ ഇ കാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഉംറ തീർത്ഥാടനം: നിരോധിച്ചിട്ടുള്ള സാധനങ്ങളുടെ പട്ടിക സംബന്ധിച്ച് സൗദി അധികൃതർ അറിയിപ്പ് നൽകി

വിദേശത്ത് നിന്ന് ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്കെത്തുന്നവർക്ക് തങ്ങളുടെ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലാത്തതായ വസ്തുക്കളുടെ പട്ടിക സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading