യു എ ഇ: കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സംബന്ധിച്ച അറിയിപ്പ്

ജൂൺ മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ഓഗസ്റ്റ് 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

ദുബായ് മെട്രോ റെഡ് ലൈനിലെ പ്രവർത്തനക്രമത്തിൽ ഓഗസ്റ്റ് 3 മുതൽ മാറ്റം വരുത്തി

ദുബായ് മെട്രോയുടെ റെഡ് ലൈനിലെ പ്രവർത്തനക്രമത്തിൽ 2024 ഓഗസ്റ്റ് 3 മുതൽ ഏതാനം മാറ്റങ്ങൾ നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഓഗസ്റ്റ് 5 മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21049 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21049 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തും

എമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

Continue Reading

സൗജന്യ കാർ പരിശോധനാ സേവനവുമായി അബുദാബി പോലീസ്

വേനൽക്കാല സുരക്ഷയുടെ ഭാഗമായി കാറുകൾ ഉൾപ്പടെയുള്ള ചെറു വാഹനങ്ങൾക്ക് അബുദാബി പോലീസിന്റെ നേതൃത്വത്തിൽ സൗജന്യ പരിശോധനാ സേവനം ഒരുക്കുന്നു.

Continue Reading

ഒമാൻ: ഓഗസ്റ്റ് 5 മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2024 ഓഗസ്റ്റ് 5 മുതൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

മസ്കറ്റ് വിമാനത്താവളത്തിലെ ബോർഡിങ് കട്ട് ഓഫ് സമയത്തിലുള്ള മാറ്റത്തെക്കുറിച്ച് ഒമാൻ എയർ അറിയിപ്പ് നൽകി

2024 ഓഗസ്റ്റ് 4, ഞായറാഴ്ച മുതൽ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബോർഡിങ് കട്ട് ഓഫ് സമയത്തിൽ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ഒമാൻ എയർ യാത്രികരെ ഓർമ്മപ്പെടുത്തി.

Continue Reading