ജനുവരി 26 മുതൽ രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് എമിറേറ്റ്സ് എയർബസ് A350 വിമാനം ഉപയോഗിച്ചുള്ള സർവീസ് ആരംഭിക്കുന്നു

2025 ജനുവരി 26 മുതൽ രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് എമിറേറ്റ്സ് എയർബസ് A350 വിമാനം ഉപയോഗിച്ചുള്ള സർവീസ് ആരംഭിക്കും.

Continue Reading

യു എ ഇ: അബുദാബി – ദുബായ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ അതിവേഗ ട്രെയിൻ പദ്ധതി പ്രഖ്യാപിച്ചു

അബുദാബി, ദുബായ് എന്നീ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ഒരു അതിവേഗ ട്രെയിൻ പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: ജനുവരി 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ജനുവരി 27, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ ഇറക്കുമതി നിരോധിക്കാൻ തീരുമാനം

ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ ഇറക്കുമതി നിരോധിക്കാൻ ഒമാൻ തീരുമാനിച്ചു.

Continue Reading

കഴിഞ്ഞ വർഷം 1600-ൽ പരം അന്താരാഷ്ട്ര കമ്പനികൾ ഷാർജ ഫ്രീ സോണിൽ രജിസ്റ്റർ ചെയ്തു

കഴിഞ്ഞ വർഷം 1600-ൽ പരം അന്താരാഷ്ട്ര കമ്പനികൾ ഷാർജ ഫ്രീ സോണിൽ രജിസ്റ്റർ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: നാഷണൽ ഡേ ഔദ്യോഗിക അവധി സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി

ഒമാനിലെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച് ഭരണാധികാരി ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി.

Continue Reading