സൗദി അറേബ്യ: റിയാദ് സീസൺ 2023 സന്ദർശിച്ചവരുടെ എണ്ണം 9 ദശലക്ഷം പിന്നിട്ടു
റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒമ്പത് ദശലക്ഷം പിന്നിട്ടതായി സൗദി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒമ്പത് ദശലക്ഷം പിന്നിട്ടതായി സൗദി അധികൃതർ അറിയിച്ചു.
Continue Reading2030-ലെ ലോക എക്സ്പോയുടെ വേദിയാകുന്നതിലൂടെ ഏതാണ്ട് രണ്ടരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ് അൽ ഖതീബ് വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ റോഡ് എക്‌സിറ്റുകളിലും, കാൽനടയാത്രികർക്കുള്ള പെഡസ്ട്രിയൻ ക്രോസിങ്ങുകളിലും പുതിയ റഡാറുകളും, എ ഐ കാമറകളും പ്രവർത്തനക്ഷമമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingദുബായിലെ എക്സ്പോ സിറ്റിയിൽ വെച്ച് നടന്ന് വന്നിരുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു.
Continue Readingഎക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിൽ രാത്രിസമയങ്ങളിൽ ഒരുക്കുന്ന ഡ്രോൺ ലൈറ്റ് ഷോ 2023 ഡിസംബർ 12 മുതൽ ആരംഭിച്ചു.
Continue Readingരാജ്യത്ത് 2023 ഡിസംബർ 14, വ്യാഴാഴ്ച്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingപ്രവാസികളുടെ ആരോഗ്യ പരിശോധനകൾ നടത്തുന്ന മൂന്ന് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingതങ്ങളുടെ കീഴിലുള്ള ഹോസ്പിറ്റലുകളിലെയും, മറ്റു സ്ഥാപനങ്ങളിലെയും പാർക്കിംഗ് നിബന്ധനകളിൽ മാറ്റം വരുത്തുന്നതായി ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു.
Continue Readingഎമിറേറ്റിൽ പൊതു ഗതാഗതത്തിനായി ഉപയോഗിക്കുന്ന ബസുകളുടെ അടിസ്ഥാന നിരക്ക് 2 ദിർഹമാക്കി നിശ്‌ചയിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingപ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ജനറൽ ട്രാഫിക് വകുപ്പിന് നിർദ്ദേശം നൽകി.
Continue Reading