ഒമാൻ: അൽ നസീം, അൽ അമീറത് പാർക്കുകൾ ഡിസംബർ 10 മുതൽ താത്കാലികമായി അടയ്ക്കുന്നു
അൽ നസീം, അൽ അമീറത് പാർക്കുകൾ 2024 ഡിസംബർ 10, ചൊവ്വാഴ്‌ച്ച മുതൽ താത്കാലികമായി അടയ്ക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ നസീം, അൽ അമീറത് പാർക്കുകൾ 2024 ഡിസംബർ 10, ചൊവ്വാഴ്‌ച്ച മുതൽ താത്കാലികമായി അടയ്ക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഷെയ്ഖ് റാഷിദ് റോഡിനെ ഇൻഫിനിറ്റി ബ്രിഡ്‌ജുമായി ബന്ധിപ്പിക്കുന്ന ഒരു മൂന്ന് വരി പാലം തുറന്നു കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingമിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (MEBAA) എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായിൽ ആരംഭിക്കും.
Continue Readingഅഞ്ചാമത് അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ 2024 ഡിസംബർ 9, തിങ്കളാഴ്ച്ച ആരംഭിക്കും.
Continue Readingപിൻവലിക്കുന്ന കറൻസി നോട്ടുകൾ 2024 ഡിസംബർ 31-ന് മുൻപായി മാറ്റിയെടുക്കാൻ പൊതുജനങ്ങൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നിർദ്ദേശം നൽകി. تنبيه 🚨استبدل الإصدارات القديمة من العملات النقدية قبل 31 ديسمبر 2024 | 💵 pic.twitter.com/q5Pmdj4C1t — البنك المركزي العماني (@CentralBank_OM) December 5, 2024 രാജ്യത്ത് നിലനിന്നിരുന്ന ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി 2024 ജനുവരി 7-ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചിരുന്നു. കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള […]
Continue Readingരാജ്യത്തെ പ്രവാസികൾ നടത്തുന്ന എല്ലാ തരത്തിലുള്ള ആഘോഷ മാർച്ചുകളും വിലക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading‘ദുബായ് വാക്’ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Readingറിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18489 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingറിയാദ് മെട്രോ യാത്രികരുടെ ഭാഗത്ത് നിന്നുള്ള നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading