അബുദാബി: COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയവർ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അറിയിപ്പ്

സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ വ്യക്തികൾ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ഗോൾഡൻ വിസ അപേക്ഷകൾ ഇപ്പോൾ ICA ആപ്പിലൂടെ നൽകാം

രാജ്യത്ത് ഗോൾഡൻ വിസകൾക്ക് അർഹതയുള്ളവർക്ക്, ഇതിനായുള്ള അപേക്ഷകൾ ഇപ്പോൾ തങ്ങളുടെ ആപ്പിലൂടെ നൽകാമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) വ്യക്തമാക്കി.

Continue Reading

സൗദി: വിദ്യാർത്ഥികൾ തവക്കൽന ആപ്പിലൂടെ തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് തെളിയിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്കെത്തുന്ന വിദ്യാർത്ഥികൾ തവക്കൽന ആപ്പിലൂടെ തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് തെളിയിക്കണമെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഓഗസ്റ്റ് 30 മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനം

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ 2021 ഓഗസ്റ്റ് 30 മുതൽ പുനരാരംഭിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.

Continue Reading

മോഡർന വാക്സിന്റെ സൗദിയിലെത്തിയ എല്ലാ ബാച്ചുകളുടെയും സുരക്ഷ സംബന്ധിച്ച് SFDA സ്ഥിരീകരണം നൽകി

മോഡർന COVID-19 വാക്സിന്റെ രാജ്യത്തെത്തിയ എല്ലാ ബാച്ചുകളുടെയും സുരക്ഷ സംബന്ധിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) സ്ഥിരീകരണം നൽകി.

Continue Reading

ഒമാൻ: വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികൾ അധികൃതർ തള്ളിക്കളഞ്ഞു

രാജ്യത്ത് COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ വില്പനയ്ക്ക് വെച്ചിരിക്കുന്നതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി അടുത്ത രണ്ടാഴ്ച്ചയ്ക്കകം ഉയർത്തുമെന്ന് സൂചന

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന യാത്രാ വിമാനങ്ങളുടെയും, പ്രതിദിന യാത്രികരുടെയും എണ്ണം അടുത്ത രണ്ടാഴ്ച്ചകൾക്കുള്ളിൽ ഉയർത്തുമെന്ന് സൂചന.

Continue Reading

ഒമാൻ: ഏതാനം വിഭാഗം ഹോട്ടലുകളിലെ മീറ്റിംഗ് ഹാളുകൾ തുറക്കാൻ അനുമതി നൽകി

രാജ്യത്തെ ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ മീറ്റിംഗ് ഹാളുകൾ, മറ്റു ചടങ്ങുകൾക്കുള്ള ഹാളുകൾ മുതലായവ തുറക്കാൻ അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

സൗദിയിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്കാണ് മടങ്ങിയെത്തുന്നതിന് അനുമതി നൽകിയിട്ടുള്ളതെന്ന് ജവാസത്

സൗദിയിലേക്ക് പ്രവേശനവിലക്ക് നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) വ്യക്തത നൽകിയിട്ടുണ്ട്.

Continue Reading