സൗദി: വാണിജ്യ തട്ടിപ്പുകളിൽ പങ്കാളികളായവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തും; കുറ്റവാളിയെന്ന് കണ്ടെത്തിയാൽ നാട് കടത്താൻ തീരുമാനം

രാജ്യത്ത് സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നവർക്കെതിരായ നിയമനടപടികൾ അവസാനിക്കുന്നത് വരെ, ഇത്തരക്കാർക്ക് രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിന് യാത്രാ വിലക്കേർപ്പെടുത്താൻ പബ്ലിക് പ്രോസിക്യൂഷനു അധികാരം നൽകാൻ സൗദി അറേബ്യയുടെ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: സ്വകാര്യ വിദ്യാലയങ്ങൾ സെപ്റ്റംബർ 27 മുതൽ നേരിട്ടുള്ള അധ്യയനത്തിനായി തുറക്കും

രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങൾ 2021 സെപ്റ്റംബർ 27 മുതൽ നേരിട്ടുള്ള അധ്യയനത്തിനായി തുറക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: പ്രവാസികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി

പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി നൽകും

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി 2021 സെപ്റ്റംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള പുതുക്കിയ യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് പുതിയ അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: ആഭ്യന്തര വിമാനസർവീസുകളിൽ മുഴുവൻ സീറ്റുകളും ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ ആലോചിക്കുന്നതായി GACA

രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകളിൽ, മുഴുവൻ സീറ്റുകളും ഉപയോഗപ്പെടുത്തുന്ന രീതിയിൽ യാത്രികർക്ക് സേവനം നൽകുന്നതിനെക്കുറിച്ച് ആലോചിച്ച് വരുന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading

സൗദി: രോഗബാധിതർക്ക് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം

ആദ്യ ഡോസ് COVID-19 വാക്സിനെടുത്ത ശേഷം രോഗബാധിതരായവർക്ക്, രോഗബാധ സ്ഥിരീകരിച്ച് ചുരുങ്ങിയത് പത്ത് ദിവസം പൂർത്തിയാക്കിയ ശേഷം രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: വാക്സിനെടുക്കാത്ത 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് തുറന്ന ഇടങ്ങളിലെ വിനോദകേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിച്ചു

COVID-19 വാക്സിനെടുക്കാത്ത 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് രാജ്യത്തെ തുറന്ന ഇടങ്ങളിലെ വിനോദകേന്ദ്രങ്ങളിലേക്കും, വിനോദ പരിപാടികളിലേക്കും പ്രവേശനാനുമതി നൽകിയതായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) വ്യക്തമാക്കി.

Continue Reading

ഒമാൻ: 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 13 മുതൽ ആദ്യ ഡോസ് വാക്സിൻ നൽകും

2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുമെന്ന് സൗത്ത് ശർഖിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

സൗദി: ജ്വല്ലറികളിലെ ജീവനക്കാരുടെ വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട് MHRSD ഉത്തരവ് പുറത്തിറക്കി

രാജ്യത്തെ സ്വർണ്ണ വില്പനശാലകളിലും, ജ്വല്ലറികളുടെ വില്പനശാലകളിലും തൊഴിലെടുക്കുന്നവർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്‌മെന്റ് (MHRSD) ഉത്തരവ് പുറത്തിറക്കി.

Continue Reading