ഖത്തർ: ഈദുൽ അദ്ഹ വേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് PHCC നിർദ്ദേശിച്ചു

ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) നിർദ്ദേശിച്ചു.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടകർക്കിടയിൽ ഇതുവരെ COVID-19 രോഗബാധ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കിടയിൽ ഇതുവരെ COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി അറിയിച്ചു.

Continue Reading

അബുദാബി: രാത്രികാല യാത്രാ നിയന്ത്രണം ജൂലൈ 19 മുതൽ; അവശ്യസാധനങ്ങൾ വാങ്ങുന്നതിന് പുറത്തിറങ്ങാൻ പെർമിറ്റ് നിർബന്ധം

എമിറേറ്റിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ദിനവും രാത്രി 12 മണി മുതൽ രാവിലെ 5 മണിവരെ യാത്രാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

യു എ ഇ: സോട്രോവിമാബ് മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി മരണം തടയുന്നതിൽ 100 ശതമാനം ഫലപ്രദമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയ സോട്രോവിമാബ് (Vir-7831) മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി സംബന്ധിച്ച് ഇതുവരെയുള്ള ചികിത്സാ ഫലങ്ങൾ യു എ ഇ അധികൃതർ പുറത്ത് വിട്ടു.

Continue Reading

ബഹ്‌റൈൻ: ശക്തമായ കാറ്റിനും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി

രാജ്യത്ത് ശക്തമായ കാറ്റിനും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി ബഹ്‌റൈൻ കാലാവസ്ഥാപഠന വിഭാഗം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഒരാഴ്ച്ചയ്ക്കിടയിൽ പതിനെണ്ണായിരത്തോളം പേർ റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായി

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിനെണ്ണായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ജൂലൈ 31 വരെ തുടരുമെന്ന് ഇത്തിഹാദ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 31 വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വിദേശത്ത് നിന്ന് COVID-19 വാക്സിനെടുത്തവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം നേടുന്നതിനുള്ള നടപടികൾ

വിദേശത്ത് നിന്ന് COVID-19 വാക്സിനെടുത്തവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം നേടുന്നതിനുള്ള നടപടികൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പരിചരണ പ്രവർത്തകർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കിയതായി CAA

രാജ്യത്തേക്ക് പ്രവേശിക്കുന്ന പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പരിചരണ പ്രവർത്തകർക്ക് നിർബന്ധമാക്കിയിരുന്ന ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ഒമാൻ: ഈദുൽ അദ്ഹ ദിനങ്ങളിലെ സമ്പൂർണ്ണ ലോക്ക്ഡൌൺ ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ നീട്ടി

ഈദുൽ അദ്ഹ ദിനങ്ങളിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ 2021 ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading