കുവൈറ്റ്: മോഡേർണ, ജെൻസൺ വാക്സിനുകൾ ലഭിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിൽ ഉപയോഗിക്കുന്നതിനായി വാക്സിൻ ലഭ്യമാക്കുന്നതിന് മോഡേർണ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനികളുമായി കുവൈറ്റ് കരാറിലേർപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: രാജ്യത്തിന് പുറത്തുള്ളവർക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് രേഖപ്പെടുത്താമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തിന് പുറത്തുള്ള പൗരമാർ, പ്രവാസികൾ എന്നിവർക്ക്, വിദേശത്ത് വെച്ച് സ്വീകരിച്ച COVID-19 വാക്സിൻ വിവരങ്ങൾ ‘Tawakkalna’ ആപ്പിൽ രേഖപ്പെടുത്താനുള്ള സംവിധാനം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: 2021-ലെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ താമസിയാതെ പ്രഖ്യാപിക്കും

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സൗദി വാണിജ്യവകുപ്പ് മന്ത്രിയും, മീഡിയ വകുപ്പിന്റെ താത്കാലിക ചുമതലയുമുള്ള മന്ത്രിയുമായ ഡോ. മജീദ് അൽ ഖസാബി അറിയിച്ചു.

Continue Reading

ഒമാൻ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കുന്നു

സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചതായി ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ അറിയിച്ചു.

Continue Reading

അബുദാബി: വിസ സംബന്ധമായ മെഡിക്കൽ പരിശോധനകൾക്കെത്തുന്നവർക്ക് ജൂൺ 7 മുതൽ PCR റിസൾട്ട് നിർബന്ധമാക്കുന്നു

എമിറേറ്റിലെ ക്ലിനിക്കുകളിൽ വിസ സംബന്ധമായ മെഡിക്കൽ പരിശോധനകൾക്കെത്തുന്നവർക്ക് ജൂൺ 7, തിങ്കളാഴ്ച്ച മുതൽ COVID-19 നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണെന്ന് അബുദാബി ആംബുലറ്റോറി ഹെൽത്ത്കെയർ സർവീസ് അറിയിച്ചു.

Continue Reading

സൗദി: തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി നിയമ മന്ത്രാലയം പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു

തൊഴിൽ തർക്കങ്ങളിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും, ഇത്തരം കേസുകളിൽ പിരിച്ചെടുക്കേണ്ടതായ തുകകൾ വസൂലാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുമായി സൗദി നിയമ മന്ത്രാലയം പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചു.

Continue Reading

ഒമാൻ: വിപുലീകരിച്ച സമൂഹ വാക്സിനേഷൻ യത്നം ആരംഭിച്ചു; രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങി

രാജ്യത്തെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയ്ക്ക് 2021 ജൂൺ 6 മുതൽ ഒമാനിൽ തുടക്കമായി.

Continue Reading

സൗദി: അഞ്ച് വിഭാഗങ്ങളിലുള്ളവർക്ക് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ അഞ്ച് വിഭാഗങ്ങളിൽപെടുന്നവർക്ക് കാലതാമസം കൂടാതെ രണ്ടാം ഡോസ് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ COVID-19 ചികിത്സാ സേവനങ്ങൾ ആരംഭിക്കുന്നു

ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ COVID-19 രോഗബാധിതർക്കായുള്ള പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നവർക്കുള്ള ശിക്ഷകൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്ന പ്രതികൾക്കും, കുറ്റാരോപിതർക്കും ചുമത്താവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി.

Continue Reading