ബഹ്‌റൈൻ: COVID-19 രോഗബാധിതരായവരുടെയും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരുടെയും സുരക്ഷാ നിർദ്ദേശങ്ങളിൽ മാറ്റം

രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഇന്ത്യക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി പുതിയ വാട്സ്ആപ്പ് ഹെല്പ് ലൈൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി

കുവൈറ്റിലെ ഇന്ത്യക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി പുതിയ വാട്സ്ആപ്പ് ഹെല്പ് ലൈൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും

പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ഖത്തർ: മെയ് 28 മുതൽ മെട്രോ സേവനങ്ങൾ പരമാവധി ശേഷിയുടെ 30 ശതമാനത്തിലേക്ക് ഉയർത്തും; വാരാന്ത്യങ്ങളിലെ സേവനങ്ങൾ പുനരാരംഭിക്കും

2021 മെയ് 28, വെള്ളിയാഴ്ച്ച മുതൽ ദോഹ മെട്രോ സേവനങ്ങൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കുമെന്ന് ഖത്തർ റയിൽ അറിയിച്ചു.

Continue Reading

ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം

രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2021 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: പുറം തൊഴിലിടങ്ങളിൽ ജൂൺ 1 മുതൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് (ADLSA) അറിയിച്ചു.

Continue Reading

ഒമാൻ: ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാന സർവീസുകളിലെത്തുന്ന യാത്രികരുടെ PCR നിബന്ധനകളിൽ മാറ്റം വരുത്തി

ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാന സർവീസുകളിലെത്തുന്ന യാത്രികരുടെ, ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി എടുക്കുന്ന, COVID-19 PCR ടെസ്റ്റ് കാലാവധിയിൽ മാറ്റങ്ങൾ വരുത്തിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; മെയ് 27 മുതൽ മാളുകൾ അടച്ചിടും; ഭക്ഷണശാലകളിൽ പാർസൽ സേവനം മാത്രം

രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ 2021 മെയ് 27, വ്യാഴാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: മെയ് 28 മുതൽ നടപ്പിലാക്കുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾക്ക് ക്യാബിനറ്റ് അംഗീകാരം നൽകി

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ പടിപടിയായി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആരോഗ്യ മന്ത്രാലയം മെയ് 9-ന് മുന്നോട്ട് വെച്ച നിർദ്ദേശത്തിന് ക്യാബിനറ്റ് അംഗീകാരം നൽകിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: ചടങ്ങുകൾ, പ്രദർശനങ്ങൾ തുടങ്ങിയവയിലേക്കുള്ള പ്രവേശനം വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാക്കി നിയന്ത്രിക്കുമെന്ന് NCEMA

2021 ജൂൺ 6 മുതൽ രാജ്യത്തെ മുഴുവൻ സാമൂഹിക, സാംസ്‌കാരിക പരിപാടികളിലേക്കും, ചടങ്ങുകളിലേക്കുമുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി നിയന്ത്രിക്കുമെന്ന് യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‍മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading