കുവൈറ്റ്: ഭാഗിക കർഫ്യു പിൻവലിച്ചു; പോലീസ് ചെക്ക് പോയിന്റുകൾ ഒഴിവാക്കി
2021 മെയ് 13, വ്യാഴാഴ്ച്ച രാവിലെ മുതൽ രാജ്യത്തെ ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഔദ്യോഗികമായി അവസാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 മെയ് 13, വ്യാഴാഴ്ച്ച രാവിലെ മുതൽ രാജ്യത്തെ ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഔദ്യോഗികമായി അവസാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingഡാക്കർ 2022 റാലിയുടെ തീയ്യതികൾ ഉൾപ്പടെയുള്ള വിവരങ്ങൾ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ (SAMF), അമൗറി സ്‌പോർട് ഓർഗനൈസേഷൻ (ASO) എന്നിവർ സംയുക്തമായി പുറത്ത്‌വിട്ടു.
Continue Readingയു എ ഇയിലെ 12 മുതൽ 15 വയസ്സുവരെ പ്രായപരിധിയിലുള്ളവർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Continue Reading2021 മെയ് 15, ശനിയാഴ്ച്ച മുതൽ രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading2021 മെയ് 22 മുതൽ, കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് വ്യോമയാന സേവനങ്ങൾ നൽകുന്ന യാത്രികരുടെ എണ്ണം പ്രതിദിനം 5000 എന്ന രീതിയിലേക്ക് ഉയർത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue ReadingCOVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന ഭാരതത്തിന് പൂർണ്ണമായ ഐക്യദാർഢ്യവും, പിന്തുണയും പ്രഖ്യാപിച്ച് സൗദി അറേബ്യ.
Continue Readingഖത്തറിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ കൃത്യമായി പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ, പള്ളികളിൽ പ്രാർത്ഥനകൾക്കായി ഒത്ത് ചേരുന്നത് സംബന്ധിച്ച് നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ ഖത്തറിലെ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് പുറത്തിറക്കി.
Continue Readingറഷ്യൻ നിർമ്മിത ഒറ്റ ഡോസ് COVID-19 വാക്സിനായ സ്പുട്നിക് ലൈറ്റിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading