COVID-19: ഇന്ത്യയിൽ നിന്ന് ആദ്യത്തെ മരണം കർണാടകയിൽ
രാജ്യത്തെ ആദ്യത്തെ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണം കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ ആദ്യത്തെ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണം കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്തു.
Continue Readingഇന്ത്യയിലേക്കുള്ള എല്ലാ വിസകളും മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ റദ്ദാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Continue Readingനിലവിൽ 100-ഓളം രാജ്യങ്ങളിലേക്ക് കൊറോണാ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ ഇത്തരം രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കും, വിദേശയാത്രകളിൽ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവരുമായി ഇടപഴകാനിടയായിട്ടുള്ളവർക്കുമുള്ള ഇന്ത്യയിലേക്ക് യാത്രചെയ്യുമ്പോൾ പാലിക്കാനുള്ള പുതിയ യാത്രാ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർച്ച് 10-നു പുറത്തിറക്കി.
Continue Readingകൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യാക്കാരിലെ 58 പേരെ നാട്ടിലേക്ക് സുരക്ഷിതരായി എത്തിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർദ്ധൻ ട്വിറ്ററിലൂടെ അറിയിച്ചു.
Continue Readingഇന്ത്യയിൽ മൂന്ന് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
Continue Readingരാജ്യത്ത് ഇതുവരെ 28 പേർക്ക് COVID-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് രണ്ട് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingരാജ്യത്ത് 2 പേർക്ക് COVID-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹിയിലും, തെലങ്കാനയിയിലുമാണ് ഇപ്പോൾ രോഗം കണ്ടെത്തിയിട്ടുള്ളത്.
Continue Readingശാസ്ത്രം, ബഹിരാകാശ ഗവേഷണം എന്നിവയിലെല്ലാം താൽപര്യമുള്ള കുട്ടികൾക്കായി ഐ.എസ്.ആർ.ഒ ഈ അവധിക്കാലത്ത് ആകാശത്തിന്റെ അറിവുകളെ തൊട്ടറിയുന്നതിനായി ഒരു മികച്ച അവസരം ഒരുക്കുന്നു
Continue Reading