നാലുകെട്ടിലെ നിലവിളക്കണഞ്ഞു; എം.ടി ഇനി സ്നേഹമുള്ള ഓർമ്മ
മലയാളത്തിന്റെ സ്വന്തം എം.ടി വാസുദേവൻ നായർ (91) അന്തരിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മലയാളത്തിന്റെ സ്വന്തം എം.ടി വാസുദേവൻ നായർ (91) അന്തരിച്ചു.
Continue Readingരണ്ട് വർഷമായി തുടരുന്ന എയർ ബബ്ൾ കരാർ പിൻവലിച്ച് സാധാരണ ഗതിയിൽ വിമാന സർവീസ് തുടങ്ങാനുള്ള അനുമതി നൽകിയതോടെ അന്താരാഷ്ട്ര യാത്രകൾക്ക് ഉണ്ടായിരുന്ന അവസാന പ്രയാസവും മാറിയിരിക്കുകയാണ്.
Continue Readingമുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും, ആത്മീയാചാര്യനുമായ പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു.
Continue Readingഅഭിനയകലയുടെ വിസ്മയ നക്ഷത്രം കെ.പി.എ.സി. ലളിത അന്തരിച്ചു.
Continue ReadingCOVID-19 പ്രതിസന്ധിയിൽ അയവ് വരുന്ന സന്ദർഭത്തിൽ ഗൾഫ് നാടുകളിലെ ജയിലുകളിൽ ഇന്ത്യൻ തടവുകാർ കുറയുന്നത് ആശ്വാസം പകരുന്നു.
Continue Readingസൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ B.1.1.529 (ഒമിക്രോൺ) എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായി കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
Continue Readingവിദേശങ്ങളിൽ തൊഴിൽ ചെയ്ത് മടങ്ങിയെത്തിയവരും, COVID-19-നെത്തുടർന്ന് നാട്ടിൽ തിരികെയെത്തിയവരും, തിരികെ പോവാൻ കഴിയാത്തവരുമായിട്ടുള്ളവർക്കുള്ള സംരംഭകത്വ പദ്ധതിയായ നോർക്ക – പ്രവാസി ഭദ്രത ഇന്ന് (26.08.2021) വൈകിട്ട് 5.30-ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഉദ്ഘാടനം ചെയ്യുകയാണ്.
Continue ReadingCOVID-19 മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയുടെ ധനസഹായം നൽകുന്നുണ്ടെന്നും അത് പ്രവാസികൾക്കും ഉടനടി ലഭ്യമാവുമെന്നുമുള്ള രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളുടെ യാഥാർഥ്യം പരിശോധിക്കുന്നു ശ്രീ. അബ്ദുൽ റഊഫ് കൊണ്ടോട്ടി.
Continue Readingജനകീയ പങ്കാളിത്തത്തോടെ പ്രവാസി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു ശ്രീ. അബ്ദുൽ റഊഫ് കൊണ്ടോട്ടി.
Continue ReadingCOVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മെയ് 8, ശനിയാഴ്ച്ച മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Reading