അബുദാബി: വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ്

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി RTA

ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഗ്രാൻഡ് മോസ്‌ക് – ഹിറ കൾച്ചറൽ ഡിസ്ട്രിക്ട് ബസ് റൂട്ട് ആരംഭിച്ചു

ഗ്രാൻഡ് മോസ്‌ക് – ഹിറ കൾച്ചറൽ ഡിസ്ട്രിക്ട് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ ബസ് റൂട്ട് ആരംഭിച്ചു.

Continue Reading

യു എ ഇ: വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; അന്തരീക്ഷ താപനില താഴും

രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18836 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18836 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: ജനുവരി 12 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം

ജാസിം ബിൻ ഹമദ് സ്ട്രീറ്റിൽ നിന്ന് ഫഹദ് ബിൻ ജാസിം അൽ താനി സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്ക് 2026 ജനുവരി 12 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

Continue Reading