ദുബായ് എയർപോർട്ട്: യാത്ര സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പ് ലഭിക്കാത്തവർക്ക് പ്രവേശനം അനുവദിക്കില്ല

വിമാനകമ്പനികളിൽ നിന്ന് യാത്ര സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പ് ലഭിക്കാത്തവർ ദുബായ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് ദുബായ് എയർപോർട്ട്സ് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

സൗദി കിരീടാവകാശി ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ H.R.H. മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.

Continue Reading

കുവൈറ്റ്: ബോട്ടിംഗ്, ക്യാമ്പിംഗ് പ്രവർത്തനങ്ങൾക്ക് താത്‌കാലിക വിലക്കേർപ്പെടുത്തി

രാജ്യത്ത് ബോട്ടിംഗ്, ക്യാമ്പിംഗ് മുതലായ പ്രവർത്തനങ്ങൾക്ക് താത്‌കാലിക വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: നിലവിലെ സംഭവവികാസങ്ങൾ ഉത്തരവാദിത്വത്തോടെ റിപ്പോർട്ട് ചെയ്യാൻ ആഹ്വാനം

നിലവിലെ സംഭവവികാസങ്ങൾ മാധ്യമങ്ങളിലും, സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും റിപ്പോർട്ട് ചെയ്യുന്ന അവസരത്തിൽ ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റം ഉറപ്പാക്കാൻ ഒമാൻ വാർത്താവിനിമയ മന്ത്രാലയം ആഹ്വനം ചെയ്തു.

Continue Reading

യു എ ഇ പ്രസിഡണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.

Continue Reading

യു എ ഇ: 2026 മാർച്ച് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

2026 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

യു എ ഇ: ഡ്രോൺ, ഗ്ലൈഡറുകൾ തുടങ്ങിയവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

രാജ്യത്ത് ഡ്രോണുകൾ, ഗ്ലൈഡറുകൾ, ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകൾ തുടങ്ങിയവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.

Continue Reading