യു എ ഇ: 2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കൂടുതൽ പ്ലാസ്റ്റിക് ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തും

രാജ്യത്ത് 2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കൂടുതൽ പ്ലാസ്റ്റിക് ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ നാഷണൽ ഡേ: പൊതു മേഖലയിൽ ഡിസംബർ 18-ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2025 ഡിസംബർ 18, വ്യാഴാഴ്ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു.

Continue Reading

2025-ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം

ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനം നിലനിർത്തി.

Continue Reading

യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ പതിനാറാമത് ഇന്ത്യ–യു എ ഇ ജോയിന്റ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുത്തു

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ പതിനാറാമത് ഇന്ത്യ–യു എ ഇ ജോയിന്റ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുത്തു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2025 സന്ദർശിച്ചവരുടെ എണ്ണം 8 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 8 ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഡിസംബർ 20 വരെ കനത്ത മഴയ്ക്ക് സാധ്യത

2025 ഡിസംബർ 20 വരെ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ ഇടവിട്ടുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: വിനോദസഞ്ചാരികൾക്കായി ക്ലാസിക് കാറുകൾ ഉപയോഗിച്ചുള്ള ടാക്സി സേവനങ്ങൾ ആരംഭിച്ചു

വിനോദസഞ്ചാരികൾക്കായി റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി ക്ലാസിക് കാറുകൾ ഉപയോഗിച്ചുള്ള ടാക്സി സേവനങ്ങൾ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19576 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19576 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading