ഖത്തർ: എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഇന്ന് ഉദ്ഘാടനം ചെയ്യും; സന്ദർശകർക്ക് ഒക്ടോബർ 3 മുതൽ പ്രവേശനം അനുവദിക്കും

179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഇന്ന് (2023 ഒക്ടോബർ 2, തിങ്കളാഴ്ച) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

Continue Reading

ഖത്തർ: ഏറ്റവും വലിയ ഹരിത മേൽക്കൂര എന്ന ഗിന്നസ് റെക്കോർഡ് എക്സ്പോ 2023 ദോഹ കെട്ടിടം സ്വന്തമാക്കി

ലോകത്തെ ഏറ്റവും വലിയ ഹരിത മേൽക്കൂര എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് എക്സ്പോ 2023 ദോഹ പ്രദർശനത്തിന്റെ പ്രധാന കെട്ടിടം സ്വന്തമാക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11465 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11465 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: 2023 ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

2023 ഒക്ടോബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

അബുദാബി: ഒക്ടോബർ 2-ന് ട്രക്കുകൾക്ക് താത്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തും

ട്രക്കുകൾ, തൊഴിലാളികൾക്ക് യാത്രാ സേവനങ്ങൾ നൽകുന്ന ബസുകൾ, മറ്റു വലിയ വാഹനങ്ങൾ എന്നിവയ്ക്ക് 2023 ഒക്ടോബർ 2-ന് അബുദാബി ഐലണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് അറിയിച്ചു.

Continue Reading

ദുബായ്: മിറക്കിൾ ഗാർഡൻ പന്ത്രണ്ടാം സീസൺ ആരംഭിച്ചു

ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡന്റെ പന്ത്രണ്ടാം സീസൺ 2023 സെപ്റ്റംബർ 29, വെള്ളിയാഴ്ച മുതൽ ആരംഭിച്ചു.

Continue Reading

യു എ ഇ: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് സുസ്ഥിര ജീവിതരീതികൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം

കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാൻ യു എ ഇയിലെ എല്ലാ നിവാസികളോടും സുസ്ഥിര വർഷ ടീം ആഹ്വാനം ചെയ്തു.

Continue Reading

കുവൈറ്റിലേക്കുള്ള അതിവേഗ റെയിൽ പദ്ധതിയ്ക്ക് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി

കുവൈറ്റിനെയും, സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു അതിവേഗ റെയിൽ പാത നിർമ്മിക്കുന്നതിനുള്ള പദ്ധതിയ്ക്ക് സൗദി സർക്കാർ അംഗീകാരം നൽകി.

Continue Reading

തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി ഒമാൻ എയർ

2023 ഒക്ടോബർ 1 മുതൽ തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി ഒമാൻ എയർ അറിയിച്ചു.

Continue Reading