സൗദി അറേബ്യ: മാർച്ച് 28 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 മാർച്ച് 28, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ കുട്ടികളെ കൊണ്ട് വരുന്നത് ഒഴിവാക്കാൻ ആഹ്വാനം

മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ തങ്ങളോടൊപ്പം കുട്ടികളെ കൊണ്ട് വരുന്നത് ഒഴിവാക്കാൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading

ദുബായ്: ഇൻഫിനിറ്റി ബ്രിഡ്ജിനെ ഷെയ്ഖ് റാഷിദ് റോഡുമായി ബന്ധിപ്പിക്കുന്ന പാലം തുറന്ന് കൊടുത്തു

ഇൻഫിനിറ്റി ബ്രിഡ്ജിനെ ഷെയ്ഖ് റാഷിദ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തുറന്ന് കൊടുത്തു.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 മാർച്ച് 24, തിങ്കളാഴ്ച മുതൽ വടക്ക്പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: തീരപ്രദേശങ്ങളിൽ രണ്ട് ദശലക്ഷത്തിലധികം കണ്ടൽ ചെടികൾ വെച്ച് പിടിപ്പിച്ചു

രാജ്യത്തിന്റെ തീരദേശമേഖലകളിൽ 2.4 ദശലക്ഷം കണ്ടൽ ചെടികൾ വെച്ച് പിടിപ്പിച്ചതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി: റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളിലെ മദീന ബസ് സർവീസ് പ്രവർത്തനസമയക്രമം

മദീന ബസ് പ്രോജക്ടിന്റെ ഭാഗമായുള്ള പൊതു ഗതാഗത, ഷട്ടിൽ സംവിധാനങ്ങൾ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 25150 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 25150 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സമൂഹ മാധ്യമങ്ങളിൽ റമദാൻ തട്ടിപ്പുകൾ വ്യാപകം; മുന്നറിയിപ്പുമായി അബുദാബി പോലീസ്

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ റമദാൻ മത്സരങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading