അബുദാബി: മാസ്കുകൾ നിർബന്ധമല്ല; വിനോദകേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ഗ്രീൻ പാസ് നിർബന്ധം
എമിറേറ്റിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലും, ടൂറിസം കേന്ദ്രങ്ങളിലും, വിനോദകേന്ദ്രങ്ങളിലും, ഹോട്ടലുകളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) വ്യക്തമാക്കി.
Continue Reading
