ഒമാൻ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എംറ്റി ക്വാർട്ടർ ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതായി അറിയിപ്പ്
സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന എംറ്റി ക്വാർട്ടർ ഹൈവേയുടെ ഒമാൻ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.
Continue Reading
