റിയാദ് സീസൺ: സന്ദർശകരുടെ എണ്ണം 15 ദശലക്ഷം കടന്നു
റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനഞ്ച് ദശലക്ഷം പിന്നിട്ടു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനഞ്ച് ദശലക്ഷം പിന്നിട്ടു.
Continue Readingഈ വർഷത്തെ റമദാൻ മാസത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിപ്പ് നൽകി.
Continue Readingറോഡുകളുടെയും, അനുബന്ധ സംവിധാനങ്ങളുടെയും അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന വിവിധ ഘടകങ്ങൾ നിർമ്മിക്കാനുതകുന്ന 3D പ്രിന്റിങ്ങ് സാങ്കേതികവിദ്യ ആസൂത്രണം ചെയ്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായിൽ വെച്ച് നടക്കുന്ന എക്സ്പോ 2020 ദുബായ്ക്ക് അതിഗംഭീരമായ ഒരു സമാപന ചടങ്ങോടെ 2022 മാർച്ച് 31-ന് തിരശ്ശീല വീഴുമെന്ന് സംഘാടകർ പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13801 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ അധികൃതർ അറിയിപ്പ് നൽകി.
Continue Reading2022 മാർച്ച് 28, തിങ്കളാഴ്ച്ച 12:30 am വരെ അറേബ്യൻ ഗൾഫ് തീരദേശ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി.
Continue Readingനിർമ്മാണത്തിലിരിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയുടെ ഭാഗമായി ഒരുങ്ങുന്ന കാഴ്ച്ചകളെക്കുറിച്ച് പൊതുജനങ്ങൾക്ക് സൂചന നൽകുന്നതിനായി 2022 ഏപ്രിൽ 6 മുതൽ മെയ് 12 വരെ ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി അഞ്ച് ദിനങ്ങൾ മാത്രം അവശേഷിക്കുന്നതായി എക്സ്പോ അധികൃതർ 2022 മാർച്ച് 26-ന് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Reading2022 ഏപ്രിൽ 1 മുതൽ മഹാമാരിയ്ക്ക് മുൻപ് ഉണ്ടായിരുന്ന അതേ രീതിയിൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
Continue Reading