സൗദി: ഗാർഹിക ജീവനക്കാർക്ക് തീരുവ ചുമത്താൻ തീരുമാനം

രാജ്യത്തെ ഗാർഹിക ജീവനക്കാർക്ക്, ഏതാനം വ്യവസ്ഥകൾക്ക് വിധേയമായി ഒരു പ്രത്യേക തീരുവ ചുമത്താൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് തീരുമാനിച്ചു.

Continue Reading

ഒമാൻ: പ്രവാസി നിക്ഷേപകർക്ക് വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ വാങ്ങുന്നതിന് അനുമതി

വിദേശ നിക്ഷേപകർക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നൽകുന്ന ഒരു ഔദ്യോഗിക ഉത്തരവ് ഒമാൻ പുറത്തിറക്കി.

Continue Reading

ഖത്തർ: പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകത്തിലെ മികച്ച തൊഴിൽ വിപണികളിലൊന്നായ ഖത്തറിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി 2022 മാർച്ച് 31-ന് അവസാനിക്കുന്നതാണ്.

Continue Reading

COVID-19 പ്രതിസന്ധി നീങ്ങുന്നു; പ്രവാസം സാധാരണ നിലയിലേക്ക്!

രണ്ട് വർഷമായി തുടരുന്ന എയർ ബബ്ൾ കരാർ പിൻവലിച്ച് സാധാരണ ഗതിയിൽ വിമാന സർവീസ് തുടങ്ങാനുള്ള അനുമതി നൽകിയതോടെ അന്താരാഷ്ട്ര യാത്രകൾക്ക് ഉണ്ടായിരുന്ന അവസാന പ്രയാസവും മാറിയിരിക്കുകയാണ്.

Continue Reading

ഖത്തർ: യാത്രാ വിലക്കുകൾ സംബന്ധിച്ച ഉത്തരവുകൾ മെട്രാഷ്2 ആപ്പിലൂടെ പരിശോധിക്കാം

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും യാത്രാ വിലക്ക് ഉത്തരവുകൾ സംബന്ധിച്ച വിജ്ഞാപനങ്ങൾ ഓൺലൈനിലൂടെ പരിശോധിക്കുന്നതിനായി മെട്രാഷ്2 ആപ്പ് ഉപയോഗപ്പെടുത്താമെന്ന് ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ വ്യക്തമാക്കി.

Continue Reading

സൗദി: മക്കയിലെ ഗ്രാൻഡ് മോസ്കിൽ കൂടുതൽ ദ്വിഭാഷികളുടെ സേവനം ഏർപ്പെടുത്തി

COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ മക്കയിലെ ഗ്രാൻഡ് മോസ്കിൽ കൂടുതൽ ദ്വിഭാഷികളുടെ സേവനം ഏർപ്പെടുത്തിയതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: പൊതുമാപ്പ് കാലാവധി മാർച്ച് 31-ന് അവസാനിക്കും; അവസരം ഉപയോഗപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി 2022 മാർച്ച് 31-ന് അവസാനിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾ 2022 മാർച്ച് 27 മുതൽ പുനരാരംഭിക്കാൻ തീരുമാനം

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2022 മാർച്ച് 27 മുതൽ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

സൗദി: റിയാദ് സീസൺ വേദികളിലേക്ക് മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം നൽകാൻ ആരംഭിച്ചു

റിയാദ് സീസൺ വേദികളിലേക്ക് മാസ്കുകൾ ധരിക്കാത്ത വ്യക്തികളെ പ്രവേശിപ്പിച്ച് തുടങ്ങിയതായി സംഘാടകർ അറിയിച്ചു.

Continue Reading

കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണത്തിൽ പതിനേഴ് ശതമാനം കുറവ് രേഖപ്പെടുത്തി

കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ച് കുവൈറ്റിലെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണത്തിൽ പതിനേഴ് ശതമാനം കുറവ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading