എക്സ്പോ 2020 ദുബായ്: നവംബർ 26 മുതൽ ഇന്ത്യൻ പവലിയനിൽ ‘ടെക്‌സ്റ്റൈൽ വീക്ക്’ ആരംഭിക്കുന്നു
എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ 2021 നവംബർ 26, വെള്ളിയാഴ്ച്ച മുതൽ ‘ടെക്‌സ്റ്റൈൽ വീക്ക്’ ആരംഭിക്കുന്നതാണ്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ 2021 നവംബർ 26, വെള്ളിയാഴ്ച്ച മുതൽ ‘ടെക്‌സ്റ്റൈൽ വീക്ക്’ ആരംഭിക്കുന്നതാണ്.
Continue Readingയു എ ഇയുടെ ദേശീയ ദിനമായ ഡിസംബർ 2 ആഗോളതലത്തിൽ ഭാവിയുടെ ദിനമായി (ഇന്റർനാഷണൽ ഡേ ഓഫ് ഫ്യൂച്ചർ) ആചരിക്കുന്നതിന് UNESCO അംഗീകാരം നൽകിയതായി യു എ ഇ വൈസ് പ്രെസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
Continue Readingഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ഡിസംബർ 1 മുതൽ ഒഴിവാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്ത് കൊമേർഷ്യൽ വിസിറ്റ് വിസകളിലുള്ള പ്രവാസികൾക്ക് ഏതാനം നിബന്ധനകളോടെ വർക്ക് വിസകളിലേക്ക് മാറുന്നതിനുള്ള അനുമതി നൽകിയിരുന്ന സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (PAM) അറിയിച്ചു.
Continue Readingമഴയ്ക്ക് ശേഷം ഉണ്ടാകുന്ന നീര്‍ച്ചാലുകളിലും, ജലാശയങ്ങളിലും നീന്താനിറങ്ങുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) മുന്നറിയിപ്പ് നൽകി.
Continue Readingയു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ (MOHRE) അറിയിപ്പ് നൽകി.
Continue Readingഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള നാല് ദിവസത്തെ അവധി ദിനങ്ങൾ നാളെ (2021 നവംബർ 26, വെള്ളിയാഴ്ച്ച) മുതൽ ആരംഭിക്കും.
Continue Readingയു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ ഗംഭീര ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ അമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ വേളയിൽ പാലിക്കേണ്ടതായ COVID-19 മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് അഞ്ച് മുതൽ പതിനഞ്ച് വർഷം വരെ സാധുതയുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ കുവൈറ്റ് സർക്കാർ പരിശോധിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading