ഒമാൻ: വിമാനത്താവളങ്ങൾ അടച്ചിടുന്നതിനോ, വ്യോമയാന സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനോ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കമ്മിറ്റി

നിലവിൽ രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചിടുന്നതിനോ, ഏതെങ്കിലും രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനോ ഉദ്ദേശിക്കുന്നില്ലെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

യു എ ഇ: നവംബർ പകുതി വരെയുള്ള കാലയളവിൽ 3.5 ദശലക്ഷത്തിലധികം സന്ദർശകർ എക്സ്പോ 2020 ദുബായ് വേദിയിലെത്തി

എക്സ്പോ 2020 ദുബായ് ആരംഭിച്ച ഒക്ടോബർ 1 മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ ഏതാണ്ട് 3578653 പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: COVID-19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസിന് അർഹതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുണ്ടെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: പുതിയ ബസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തു

രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തർ ഗതാഗത വകുപ്പ് മന്ത്രി H.E. ജാസ്സിം സൈഫ് അഹ്‌മദ്‌ അൽ സുലൈതി അൽ സുഡാൻ ബസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തു.

Continue Reading

സൗദി അറേബ്യ: പൊതു, സ്വകാര്യ മേഖലകളിലെ 92 ശതമാനത്തിൽ പരം ജീവനക്കാർ COVID-19 വാക്സിനേഷൻ പൂർത്തിയാക്കി

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ 92.5 ശതമാനത്തിൽ പരം ജീവനക്കാർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയക്കിയാതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് അറിയിച്ചു.

Continue Reading

യു എൻ അംഗത്വം നേടിയതിന്റെ അമ്പതാം വാർഷികം: ഒമാൻ പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

രാജ്യം ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയതിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒമാൻ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: സ്വകാര്യ മേഖലയിൽ എണ്ണായിരത്തോളം പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിച്ചതായി തൊഴിൽ മന്ത്രാലയം

രാജ്യത്തെ സ്വകാര്യ മേഖലയിൽ 8562 പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഷാർജ: നാഷണൽ ഡേയുമായി ബന്ധപ്പെട്ട് ഗംഭീരമായ ആഘോഷപരിപാടികൾ പ്രഖ്യാപിച്ചു

യു എ ഇയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് എമിറേറ്റിൽ പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന സാംസ്‌കാരിക പരിപാടികളും, ആഘോഷപരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

സൗദി: വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾക്കായി ആപ്പുകളിലൂടെ അപേക്ഷിക്കാമെന്ന് ഹജ്ജ് മന്ത്രാലയം

വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ, ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ പ്രാർത്ഥിക്കുന്നതിനുള്ള പെർമിറ്റ് എന്നിവ ലഭിക്കുന്നതിനായി ഓൺലൈൻ ആപ്പുകളിലൂടെ അപേക്ഷിക്കാമെന്ന് സൗദി ഹജ്ജ്,

Continue Reading

കുവൈറ്റ്: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ശക്തം; 8 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മുൻ‌കൂർ പ്രവേശനാനുമതി നിർബന്ധം

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം കർശനമായ പരിശോധനകൾ നടപ്പിലാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading