ഖത്തർ: ഒക്ടോബർ 31 മുതൽ മൂന്ന് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കും

2021 ഒക്ടോബർ 31, ഞായറാഴ്ച്ച മുതൽ മൂന്ന് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 നവംബർ 30 വരെ നീട്ടി

അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 നവംബർ 30 വരെ തുടരാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

സൗദി: 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകി

രാജ്യത്തെ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സ്റ്റേഡിയങ്ങളിലും, കളിസ്ഥലങ്ങളിലും പ്രവേശിക്കാൻ അനുമതി നൽകിയതായി സൗദി കായിക മന്ത്രാലയം അറിയിച്ചു.

Continue Reading

T20 വേൾഡ് കപ്പ് 2021: ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

2021-ലെ പുരുഷന്മാരുടെ ഐ സി സി T20 വേൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഒമാൻ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്താറാം സീസൺ സന്ദർശകർക്കായി തുറന്നു കൊടുത്തു

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26, ചൊവ്വാഴ്ച്ച സന്ദർശകർക്കായി ഔദ്യോഗികമായി തുറന്ന് കൊടുത്തു.

Continue Reading

സൗദി: വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2021 ഒക്ടോബർ 27, ബുധനാഴ്ച്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സൊഹാർ – യാങ്കൂൽ റോഡിൽ ട്രക്ക് ഗതാഗതത്തിന് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനം

2021 നവംബർ 1 മുതൽ സൊഹാർ – യാങ്കൂൽ റോഡിൽ ഏഴ് ടണ്ണിലധികം ഭാരമുള്ള ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MTCIT) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ നൽകുന്നതിന് അനുമതി

രാജ്യത്തെ മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

ഖത്തർ: പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ഡിസംബർ 1 മുതൽ മുൻ‌കൂർ പെർമിറ്റ് നിർബന്ധമാക്കാൻ തീരുമാനം

രാജ്യത്തേക്ക് പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് 2021 ഡിസംബർ 1 മുതൽ മുൻ‌കൂർ പെർമിറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി: പ്രവാസികൾക്ക് തൊഴിൽ മാറുന്നതിന് ഒരു വർഷത്തെ കാലാവധി പൂർത്തിയാക്കണമെന്ന നിബന്ധന ഒഴിവാക്കി

രാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ തൊഴിലുകൾ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിനുള്ള നിബന്ധനകൾ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് കൂടുതൽ ലളിതമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading