ഖത്തർ: റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അംഗീകാരം നൽകിയിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക

രാജ്യത്ത് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ പട്ടിക സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: ഹോസ്പിറ്റലിലെത്തുന്ന രോഗികൾക്ക് രണ്ട് ഡോസ് വാക്സിൻ നിയമം ബാധകമല്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ ഹോസ്പിറ്റലുകളിലും, ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലുമെത്തുന്ന രോഗികൾക്ക് രണ്ട് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന നിയമം ബാധകമല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

അറബ്, അന്താരാഷ്ട്ര നാഗരികതകൾക്ക് ഒത്ത് ചേരുന്നതിനുള്ള ഒരു വേദിയാണ് എക്സ്പോ 2020 ദുബായെന്ന് യു എ ഇ വിദേശകാര്യ വകുപ്പ് മന്ത്രി

അറബ്, ആഗോള നാഗരികതകൾക്കും, സംസ്കാരങ്ങൾക്കും ഒത്ത് ചേരുന്നതിനുള്ള ഒരു വേദിയാണ് എക്സ്പോ 2020 ദുബായെന്ന് യു എ ഇ വിദേശകാര്യ, അന്തർദേശീയ സഹകരണ വകുപ്പ് മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു.

Continue Reading

ഒമാൻ: COVID-19 വാക്സിൻ കുത്തിവെപ്പിന് അർഹതയുള്ള 65 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിൻ ലഭിക്കുന്നതിന് അർഹത നൽകിയിട്ടുള്ള വിഭാഗം ജനങ്ങളിൽ 65 ശതമാനം പേരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: ഭക്ഷണശാലകളിലെ മേശകളിൽ പരമാവധി പത്ത് പേർക്ക് വരെ ഭക്ഷണം വിളമ്പുന്നതിന് അനുമതി

രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ എന്നിവ ഉൾപ്പടെയുള്ള ഭക്ഷണശാലകളിലെ ഓരോ മേശകളിലും പരമാവധി പത്ത് പേർക്ക് വരെ ഇരിപ്പിടങ്ങൾ അനുവദിക്കുന്നതിന് അനുമതി നൽകിയതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്ന നടപടികൾ 90 ശതമാനം പൂർത്തിയായി

നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്ന നടപടികൾ 90 ശതമാനത്തിന് മുകളിൽ പൂർത്തിയാക്കിയതായി ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മന്റ് (NCEM) വ്യക്തമാക്കി.

Continue Reading

സൗദി: പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധം

രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അനുമതി രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA) വ്യക്തമാക്കി.

Continue Reading

വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി

അന്താരാഷ്ട്ര യാത്രികർക്ക് ഒമാനിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് പ്രത്യേക ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

നബിദിനം: സ്വകാര്യ മേഖലയിൽ ഒക്ടോബർ 21-ന് യു എ ഇ അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് 2021 ഒക്ടോബർ 21, വ്യാഴാഴ്ച്ച യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading