ഒമാൻ: പ്രവാസികൾക്ക് ഫ്ലാറ്റുകളും, ഓഫീസുകളും വാങ്ങുന്നതിന് അനുമതി നൽകാൻ തീരുമാനം

ഒമാൻ പൗരന്മാരല്ലാത്തവർക്കും ഒമാനിൽ ഫ്ലാറ്റുകളും, ഓഫീസുകളും സ്വന്തമായി വാങ്ങുന്നതിന് അനുവാദം നൽകാൻ മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ പ്ലാനിംഗ് തീരുമാനിച്ചു.

Continue Reading

സൗദി: ഐ.ടി മേഖലയിലെ സ്വദേശിവത്കരണം; മുപ്പതോളം തൊഴിലുകൾ തിരഞ്ഞെടുത്തതായി സൂചന

രാജ്യത്തെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിനായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) മുപ്പതോളം തൊഴിലുകൾ തിരഞ്ഞെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Continue Reading

ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ സംബന്ധിച്ച പഠനത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു

രാജ്യത്ത് COVID-19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ, സമൂഹത്തിലെ ആരോഗ്യ സൂചകങ്ങൾ നിരീക്ഷിക്കുന്നതിനും, തുടർനടപടികൾ കൈക്കൊള്ളുന്നതിനുമായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഡിസംബർ 31 വരെയുള്ള യു എ ഇ – ഇന്ത്യ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

2020 ഡിസംബർ 31 വരെയുള്ള യു എ ഇ – ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും, കൈയ്യേറ്റം ചെയ്യുന്നതും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: പൊതു മേഖലയിൽ പ്രവാസികൾക്ക് അവസരം നൽകില്ലെന്ന് സിവിൽ സർവീസ് കമ്മീഷൻ

പൊതു മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് പ്രവാസി ജീവനക്കാരെ നിയമിക്കാനുള്ള സർക്കാർ തലത്തിലുള്ള അപേക്ഷകൾക്ക് അംഗീകാരം നൽകില്ലെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ (CSC) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ബഹ്‌റൈൻ: സന്ദർശക വിസ കാലാവധി 2021 ജനുവരി 21 വരെ നീട്ടി നൽകി

എല്ലാ തരം സന്ദർശക വിസകളുടെയും കാലാവധി 3 മാസം കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

ഒമാൻ: സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കണം; ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിവാസികളോട് ആഹ്വാനം

രാജ്യത്ത് COVID-19 പ്രതിരോധത്തിന്റെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളുടെ ലംഘനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ പൊതുജനങ്ങളോട് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ അൽ സഈദി ആഹ്വാനം ചെയ്‌തു.

Continue Reading

സൗദി: പ്രവാസികളുടെ എക്സിറ്റ് വിസ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകി

നിലവിൽ സൗദിയിലുള്ള രാജ്യം വിട്ടു പോകാൻ കഴിയാതിരുന്നവരുടെ എക്സിറ്റ് വിസ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു.

Continue Reading