കൊറോണാ ബാധിതരെ അപകീര്‍ത്തിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി അജ്‌മാൻ പോലീസ്

COVID-19 രോഗം ബാധിച്ചവർക്കെതിരെ അപകീർത്തികരമായ പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കെതിരെ കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അജ്‌മാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: COVID-19 പ്രതിരോധ പരിശോധനാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി DHA

കൊറോണാ വൈറസ് വ്യാപനം തടയാൻ ദുബായ് ഹെൽത്ത് അതോറിറ്റി (DHA) COVID-19 നിവാരണ പരിശോധനാ പ്രവർത്തനങ്ങൾ ദുബായിൽ വിവിധയിടങ്ങളിൽ നടത്തിവരുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി: കർഫ്യു അനിശ്ചിത കാലത്തേക്ക് തുടരും

സൗദി അറേബ്യയിൽ നിലവിലുള്ള കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് ഉത്തരവിട്ടു.

Continue Reading

ദുബായ്: ലേബർ ക്യാമ്പുകളിലെ COVID-19 ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി

ദുബായിലെ തൊഴിലാളികളുടെ ഇടയിൽ കൊറോണാ വൈറസ് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും, വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നതായി ദുബായ് മീഡിയ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Continue Reading
Free ENT Medical Camp, Vadakkekad, Thrissur, Kerala

COVID-19 ലോക്ക്ഡൌൺ: ഡോക്ടറെ കാണാൻ പോകുന്നവരെ തടയരുതെന്ന് ഡി.ജി.പി

ഡോക്ടറെ കാണാൻ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോൺ നമ്പരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കിൽ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.

Continue Reading

കോവിഡ്-19 കാലത്ത് പ്രവാസികൾക്ക് സഹായമായി ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിച്ചു: മുഖ്യമന്ത്രി

കോവിഡ്-19ന്റെ കാലത്ത് പ്രവാസികൾക്ക് സഹായമായി നോർക്ക ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

ഈസ്റ്റർ, വിഷു ആഘോഷം നിയന്ത്രണങ്ങൾ ലംഘിച്ചാകരുതെന്ന് മുഖ്യമന്ത്രി

ഈസ്റ്റർ, വിഷു ആഘോഷങ്ങൾ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

കേരളം: ഹോട്ട്‌സ്‌പോട്ടുകളിൽ നിലവിലെ നിയന്ത്രണം ഏപ്രിൽ 30 വരെ തുടരണം

കോവിഡ്-19 ഹോട്ട്‌സ്‌പോട്ടുകളിൽ നിലവിലെ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading