ലോകാരോഗ്യ സംഘടന: COVID-19 എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന ഭീഷണി, വേണ്ടത് തീവ്രമായ തയ്യാറെടുപ്പ്

COVID-19 പ്രതിരോധിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുന്നതിൽ എല്ലാ രാജ്യങ്ങളും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി.

Continue Reading

യു എ ഇയിൽ ഒരാൾക്ക് കൂടി കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

17 വയസ്സുകാരനായ ഒരു എമിറാത്തി വിദ്യാർത്ഥിക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ഇന്ന് പുലർച്ചെ ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

കൊറോണ വൈറസ് പ്രതിരോധം: പൊതുജനങ്ങൾക്കുളള നിർദ്ദേശങ്ങൾ

കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

Continue Reading

നിലവിൽ ഇന്ത്യയിൽ നിന്ന് യു എ യിലേക്ക് യാത്രാവിലക്കുകൾ ഇല്ല

ഇന്ത്യയിൽ നിന്ന് യു എ യിലേക്കുള്ള യാത്രകൾക്ക് നിലവിൽ വിലക്കുകളൊന്നുമില്ലെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

അന്റാർട്ടിക്കയിൽ നിന്ന് വിസ്മയിപ്പിക്കുന്ന ചുവന്ന നിറത്തിലുള്ള മഞ്ഞിന്റെ കാഴ്ച്ചകൾ

അന്റാർട്ടിക്കയിൽ നിന്നുള്ള പലരും പങ്കുവെച്ച ചുവന്ന നിറത്തിലുള്ള മഞ്ഞിന്റെ ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിലൂടെ തരംഗമായിക്കഴിഞ്ഞു.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടനം നിർത്തിവെച്ചു

Covid-19 പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യ നേരത്തെ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന ഉംറ തീർത്ഥാടനത്തിനുണ്ടായിരുന്ന വിലക്ക് സ്വദേശികൾക്ക് കൂടി ബാധകമാക്കി.

Continue Reading

യു എ ഇ: ദുബായിലെ ഇന്ത്യൻ വിദ്യാർത്ഥിക്ക് Covid-19 സ്ഥിരീകരിച്ചു

ദുബായിലെ ഇന്ത്യൻ സ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് Covid-19 സ്ഥിരീകരിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

COVID-19: സംസ്ഥാനത്ത് 469 പേർ നിരീക്ഷണത്തിൽ

73 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading