Wastebin from used paper

നല്ല മാറ്റങ്ങൾ കുട്ടികളിലൂടെ…

വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ന്യൂസ് പേപ്പർ വേസ്റ്റ് ബിൻ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.

Continue Reading

അബുദാബി ടോൾ – രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് മൂന്ന് മാസം അധികസമയം അനുവദിച്ചു

ടോൾ സിസ്റ്റത്തിൽ രെജിസ്റ്റർ ചെയ്യാൻ ഇതുവരെ കഴിയാത്ത മറ്റു എമിറേറ്റുകളിൽ നിന്നുള്ള വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ നടപടികൾ പിഴകൂടാതെ പൂർത്തിയാക്കാൻ 3 മാസം അധികസമയം അനുവദിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചു.

Continue Reading

കൈയടിക്കാം, ഹൃദയത്തിൽ തൊട്ട് അഭിനന്ദിക്കാം, ഈ കൂട്ടായ്മയെ

പ്രകൃതിക്കായി ഒരു സംഘം സാധാരണക്കാർ കൈകോർത്തപ്പോൾ ഫോർട്ട് കൊച്ചിയിൽ കേവലം രണ്ട് മണിക്കൂർ കൊണ്ട് നീക്കം ചെയ്തത് മുപ്പത് ടൺ മാലിന്യം!

Continue Reading

ദുബായിയുടെ സാംസ്കാരിക തനിമയിലേക്ക് ഒരു കിളിവാതിൽ – അൽ ഷിന്ദഗ ദിനങ്ങൾ ജനുവരി 9 മുതൽ

ജനിവാരി 9 മുതൽ പത്ത് ദിവസം നീളുന്ന അൽ ഷിന്ദഗ ദിനങ്ങൾ എന്ന സാംസ്കാരികോത്സവം സന്ദർശകർക്കായി യുഎഇയുടെ സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ഒളിമങ്ങാതെ ആസ്വദിക്കാൻ ഉള്ള ഒരു അവസരമാണ് നൽകുന്നത്.

Continue Reading

കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020

എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തെട്ടാമത്‌ കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020 (പുഷ്പ – സസ്യ പ്രദര്‍ശനം) 2020 ജനുവരി 3 വെളളിയാഴ്ച മുതല്‍ ജനുവരി 12 ഞായറാഴ്ച വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വച്ച് നടത്തും.

Continue Reading

ലോക കേരള സഭയ്ക്ക് പ്രവാസികളിൽ വിശ്വാസം ജനിപ്പിക്കാനായി-ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതെത്തിയതിൽ പ്രവാസികളുടെ സംഭാവനകൾ വഹിച്ച പങ്ക് വലുതാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Continue Reading

ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും-മുഖ്യമന്ത്രി

ഇപ്പോഴത്തെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളും ലോക കേരള സഭ ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

ഇരട്ട ഗിന്നസ് നേട്ടത്തോടെ റാസൽഖൈമയിലെ പുതുവർഷരാവിലെ കരിമരുന്നു പ്രയോഗം

ഇരട്ട ഗിന്നസ് നേട്ടത്തോടെ ഈ പുതുവർഷരാവിലെ ഒരു ആകാശ വിസ്മയമായിമാറി റാസൽഖൈമയിലെ വെടിക്കെട്ട്.

Continue Reading

അബുദാബിയിൽ നിന്ന് റാസൽഖൈമയിലേക്ക് ഇനി നേരിട്ട് ബസ് സർവീസ്

അബുദാബിയിൽ നിന്ന് റാസൽഖൈമയിലേക്ക് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും നേരിട്ടുള്ള ബസ് സർവീസ് നിലവിൽ വന്നു.

Continue Reading