ഖത്തർ: അൽ മഹാ ദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മെട്രോ എക്‌സ്പ്രസ് സേവനം വിപുലീകരിക്കുന്നു
ലുസൈലിലെ കൂടുതൽ മേഖലകളിലേക്ക് യാത്രാ സേവനം നൽകുന്ന രീതിയിൽ മെട്രോ എക്‌സ്പ്രസ് സർവീസ് വിപുലീകരിക്കുന്നതായി മൊവാസലാത് അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലുസൈലിലെ കൂടുതൽ മേഖലകളിലേക്ക് യാത്രാ സേവനം നൽകുന്ന രീതിയിൽ മെട്രോ എക്‌സ്പ്രസ് സർവീസ് വിപുലീകരിക്കുന്നതായി മൊവാസലാത് അറിയിച്ചു.
Continue Reading2024 ഓഗസ്റ്റ് 10, ശനിയാഴ്ച രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2024 ഓഗസ്റ്റ് 8 മുതൽ അൽ ഖോർ കോസ്റ്റൽ റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading2024 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingഅബു സമ്ര ബോർഡർ ക്രോസിങ്ങിലൂടെ കടന്ന് പോകുന്ന വാഹനങ്ങളുടെ പഴക്കം അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ഒരു തീരുമാനം ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
Continue Readingകോർണിഷിൽ നിന്ന് ജി-റിങ് റോഡിലേക്കുള്ള വാഹനങ്ങൾക്ക് താത്കാലിക ഭാഗിക ഗതാഗത നിയന്ത്രണം ബാധകമാക്കിയതായി ഖത്തർ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ മെട്രോ ട്രെയിനുകളിലും, മെട്രോ സ്റ്റേഷനുകളിലും പുകവലിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഹസീം അൽ തിമൈദ് സ്ട്രീറ്റിലെ ഒരു മേഖലയിൽ 2024 ജൂലൈ 20 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading2024 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingസൽവ റോഡിൽ ഒരു ദിശയിൽ 2024 ജൂലൈ 1 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading