സൗദി: വിദേശത്ത് നിന്നെത്തുന്നവരെ പങ്കെടുപ്പിച്ചുള്ള ഉംറ സീസൺ അവസാനിക്കുന്ന തീയതി സംബന്ധിച്ച് മന്ത്രാലയം അറിയിപ്പ് നൽകി

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകരെ പങ്കെടുപ്പിച്ചുള്ള ഉംറ സീസൺ അവസാനിക്കുന്ന തീയതി സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി: റമദാനിലെ അവസാന ദിനങ്ങളിൽ ഉംറ പെർമിറ്റുകൾ ആദ്യമായി തീർത്ഥാടനം നടത്തുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തും

അമിതമായ ആൾത്തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി റമദാനിലെ അവസാന ദിനങ്ങളിൽ ഉംറ പെർമിറ്റുകൾ ആദ്യമായി തീർത്ഥാടനം നടത്തുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: റമദാനിൽ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി പരിമിതപ്പെടുത്താൻ അധികൃതർ ആഹ്വാനം ചെയ്തു

റമദാനിലെ വലിയ തിരക്ക് കണക്കിലെടുത്ത് വിശ്വാസികൾ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി പരിമിതപ്പെടുത്താൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചു

രാജ്യത്തെ ആരോഗ്യ മേഖലയിലെ ഏതാനം പ്രധാന തൊഴിലുകളിൽ സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി: സ്ത്രീകളെയും, കുട്ടികളെയും ചൂഷണം ചെയ്യുന്നത് മനുഷ്യക്കടത്തിന് സമാനമായ കുറ്റകൃത്യമാണെന്ന് പൊതു സുരക്ഷാ വിഭാഗം

ഭിക്ഷാടനത്തിനും മറ്റുമായി സ്ത്രീകളെയും, കുട്ടികളെയും, പ്രായമായവരെയും ചൂഷണം ചെയ്യുന്ന പ്രവർത്തികൾ മനുഷ്യക്കടത്തിന് സമാനമായ കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി ചൂണ്ടിക്കാട്ടി.

Continue Reading

സൗദി: പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം സംബന്ധിച്ച് അധികൃതർ നിർദ്ദേശം നൽകി

രാജ്യത്തെ പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നമസ്കാര സമയമായി എന്ന് വിളംബരം ചെയ്യുന്നതിനുള്ള ബാങ്ക് വിളി, ഇഖാമത്ത് എന്നിവയ്ക്കായി മാത്രം പരിമിതപ്പെടുത്താനുള്ള നിർദ്ദേശം സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആവർത്തിച്ചു.

Continue Reading

സൗദി: വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത ഗാർഹിക ജീവനക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗദി അറേബ്യ അനുമതി നൽകി.

Continue Reading

സൗദി: തവക്കൽന ആപ്പിലെ ആരോഗ്യ ഇൻഷുറൻസ് സ്റ്റാറ്റസ് സംബന്ധിച്ച അറിയിപ്പ്

വിദേശത്ത് നിന്ന് സൗദി അറേബ്യയിലെത്തുന്നവരുടെ തവക്കൽന ആപ്പിൽ ആരോഗ്യ ഇൻഷുറൻസ് ഇല്ല എന്ന രീതിയിൽ കാണിക്കുന്ന സ്റ്റാറ്റസ് സംബന്ധിച്ച് സൗദി അധികൃതർ വ്യക്തത നൽകി.

Continue Reading