റമദാൻ: പകൽ നേരങ്ങളിൽ റസ്റ്ററെന്റുകൾക്ക് ഭക്ഷണം വിളമ്പുന്നതിന് അനുമതി നൽകിയതായുള്ള വാർത്തകൾ തെറ്റാണെന്ന് സൗദി അധികൃതർ

രാജ്യത്തെ റസ്റ്ററെന്റുകളിൽ റമദാനിൽ പകൽ നേരങ്ങളിൽ ഭക്ഷണം വിളമ്പുന്നതിന് അനുമതി നൽകിയതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ സൗദി ചേംബർ ഓഫ് കോമേഴ്‌സ് ഫെഡറേഷൻ തള്ളിക്കളഞ്ഞു.

Continue Reading

സൗദി: ടാക്സി സേവനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 10 റിയാലാക്കാൻ തീരുമാനം

രാജ്യത്തെ നഗരപരിധികൾക്കുള്ളിൽ നൽകുന്ന ടാക്സി സേവനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 10 റിയാലാക്കാൻ തീരുമാനിച്ചതായി സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: തീവ്രവാദം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തിയ 81 പേരുടെ വധശിക്ഷ ഒരേ ദിവസം നടപ്പിലാക്കി

തീവ്രവാദം, രാജ്യദ്രോഹം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യയിൽ ശിക്ഷിക്കപ്പെട്ട 81 പേരുടെ വധശിക്ഷ 2022 മാർച്ച് 12-ന് നടപ്പിലാക്കി.

Continue Reading

സൗദി: കിംഗ് ഫഹദ് കോസ്‌വേയിലൂടെ പ്രവേശിക്കുന്നവർക്കുള്ള പ്രവേശന നിബന്ധനകൾ

കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

സൗദി: പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള 99 ശതമാനം പേർക്കും COVID-19 വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള ഏതാണ്ട് 99 ശതമാനം പേർക്കും COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിരുന്ന പെർമിറ്റുകൾ ഒഴിവാക്കി

മക്കയിലെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് മുൻ‌കൂർ അനുമതികളോ, പെർമിറ്റോ ആവശ്യമില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി സ്ഥാപക ദിനാഘോഷം: എക്സ്പോ 2020 ദുബായ് പവലിയനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു

സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു.

Continue Reading

സൗദി: പള്ളികളിലും, സർക്കാർ ഓഫീസുകളിലുമെത്തുന്ന പുരുഷന്മാർ ഷോർട്സ് ധരിക്കുന്നതിന് വിലക്ക്

രാജ്യത്തെ പള്ളികളിലും, സർക്കാർ ഓഫീസുകളിലും പുരുഷന്മാർ ഷോർട്സ് ധരിച്ച് പ്രവേശിക്കുന്നത് പൊതു അന്തസ്സിന് നിരക്കാത്ത പ്രവർത്തിയായി കണക്കാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 22 മുതൽ 24 വരെ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കും

സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ 2022 ഫെബ്രുവരി 22 മുതൽ 24 വരെ പ്രത്യേക സാംസ്‌കാരിക ചടങ്ങുകൾ സംഘടിപ്പിക്കും.

Continue Reading