സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 22 മുതൽ 24 വരെ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കും

സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ 2022 ഫെബ്രുവരി 22 മുതൽ 24 വരെ പ്രത്യേക സാംസ്‌കാരിക ചടങ്ങുകൾ സംഘടിപ്പിക്കും.

Continue Reading

സൗദി: COVID-19 മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

റിയാദ് സീസൺ: സന്ദർശകരുടെ എണ്ണം 11 ദശലക്ഷം കടന്നു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനൊന്ന് ദശലക്ഷം പിന്നിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: തവക്കൽന ആപ്പിലെ കളർ കോഡുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

സൗദി അറേബ്യയിലെ ഔദ്യോഗിക COVID-19 ആപ്പ് ആയ തവക്കൽനയിൽ ഉപയോഗിക്കുന്ന കളർ കോഡുകൾ വ്യക്തികളുടെ ആരോഗ്യ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനായുള്ള അംഗീകൃത രീതിയാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ വിദേശ തീർത്ഥാടകർക്കും ബാധകമാണെന്ന് ഹജ്ജ് മന്ത്രാലയം

രാജ്യത്ത് 2022 ഫെബ്രുവരി 9, ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്ന യാത്രാ മാനദണ്ഡങ്ങൾ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കും ബാധകമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു

മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

അറബിക് കോഫിയുടെ വാണിജ്യ നാമം ‘സൗദി കോഫീ’ എന്ന് മാറ്റാൻ തീരുമാനം

രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ, വ്യാപാരശാലകൾ തുടങ്ങിയ ഇടങ്ങളിൽ അറബിക് കാപ്പിയുടെ വാണിജ്യനാമം ‘സൗദി കോഫീ’ എന്ന രീതിയിലേക്ക് മാറ്റാൻ ഔദ്യോഗികമായി തീരുമാനിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: നൂറ് ദിവസങ്ങൾക്കിടയിൽ പത്ത് ദശലക്ഷം പേർ റിയാദ് സീസൺ സന്ദർശിച്ചു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനം

എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി ഉത്തരവ് പുറത്തിറക്കി.

Continue Reading

ഇഖാമ കാലാവധി നീട്ടാനുള്ള സൗദി അറേബ്യയുടെ തീരുമാനം: ഇന്ത്യ ഉൾപ്പടെ 17 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രയോജനം ലഭിക്കും

യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകുന്നതിനുള്ള സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സിന്റെ (ജവാസത്) തീരുമാനം ഇന്ത്യ ഉൾപ്പടെ 17 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് പ്രയോജനപ്പെടുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading