സൗദി: വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത ഗാർഹിക ജീവനക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗദി അറേബ്യ അനുമതി നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത ഗാർഹിക ജീവനക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗദി അറേബ്യ അനുമതി നൽകി.
Continue Readingവിദേശത്ത് നിന്ന് സൗദി അറേബ്യയിലെത്തുന്നവരുടെ തവക്കൽന ആപ്പിൽ ആരോഗ്യ ഇൻഷുറൻസ് ഇല്ല എന്ന രീതിയിൽ കാണിക്കുന്ന സ്റ്റാറ്റസ് സംബന്ധിച്ച് സൗദി അധികൃതർ വ്യക്തത നൽകി.
Continue Readingരാജ്യത്തെ റസ്റ്ററെന്റുകളിൽ റമദാനിൽ പകൽ നേരങ്ങളിൽ ഭക്ഷണം വിളമ്പുന്നതിന് അനുമതി നൽകിയതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ സൗദി ചേംബർ ഓഫ് കോമേഴ്‌സ് ഫെഡറേഷൻ തള്ളിക്കളഞ്ഞു.
Continue Readingമക്കയിലെ ഗ്രാൻഡ് മോസ്കിൽ സമൂഹ ഇഫ്താർ വിരുന്നുകൾ നടത്തുന്നതിന് സൗദി അധികൃതർ അനുമതി നൽകി.
Continue Readingരാജ്യത്തെ നഗരപരിധികൾക്കുള്ളിൽ നൽകുന്ന ടാക്സി സേവനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 10 റിയാലാക്കാൻ തീരുമാനിച്ചതായി സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingതീവ്രവാദം, രാജ്യദ്രോഹം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യയിൽ ശിക്ഷിക്കപ്പെട്ട 81 പേരുടെ വധശിക്ഷ 2022 മാർച്ച് 12-ന് നടപ്പിലാക്കി.
Continue Readingകിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള ഏതാണ്ട് 99 ശതമാനം പേർക്കും COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingമക്കയിലെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് മുൻകൂർ അനുമതികളോ, പെർമിറ്റോ ആവശ്യമില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingസ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു.
Continue Reading