സൗദി: വിദ്യാലയങ്ങളിൽ രണ്ടാം സെമസ്റ്റർ ആരംഭിച്ചു; ആറ് ദശലക്ഷത്തോളം വിദ്യാർത്ഥികൾ ക്ലാസുകളിൽ തിരികെ പ്രവേശിച്ചു

നിലവിലെ അധ്യയന വർഷത്തിന്റെ രണ്ടാം സെമസ്റ്റർ ആരംഭിച്ചതിന്റെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ ഏതാണ്ട് ആറ് ദശലക്ഷത്തോളം വിദ്യാർത്ഥികൾ ക്ലാസുകളിൽ തിരികെ പ്രവേശിച്ചു.

Continue Reading

സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 7-ന് ആരംഭിക്കും

ഈ വർഷത്തെ സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ ജിദ്ദയിൽ 2021 ഡിസംബർ 7 മുതൽ ആരംഭിക്കുമെന്ന് സൗദി കളിനറി ആർട്ട്സ് കമ്മിഷൻ അറിയിച്ചു.

Continue Reading

സൗദി: റിയാദ് സീസൺ 2021 സന്ദർശിച്ചവരുടെ എണ്ണം 4.5 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 4.5 ദശലക്ഷം പിന്നിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദിയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു; പരിശോധനകളും, മുൻകരുതൽ നടപടികളും ശക്തമാക്കിയതായി ആരോഗ്യ വകുപ്പ്

ഗൾഫ് മേഖലയിൽ COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം സൗദി അറേബ്യയിൽ ആദ്യമായി സ്ഥിരീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: കിംഗ് അബ്ദുൽ അസീസ് ഫാൽകോൺറി ഫെസ്റ്റിവൽ 2021 ആരംഭിച്ചു

കിംഗ് അബ്ദുൽ അസീസ് ഫാൽകോൺറി ഫെസ്റ്റിവൽ 2021 റിയാദിലെ മൽഹാമിൽ നവംബർ 28-ന് ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

വിദേശ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനം: പെർമിറ്റുകൾക്ക് ഏർപ്പെടുത്തിയ പ്രായപരിധി പിൻവലിച്ചു

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന പരമാവധി പ്രായപരിധി നിബന്ധനകൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പിൻവലിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

റിയാദ് സീസൺ 2021: അപൂർവ ഇനം പക്ഷികളുടെ പ്രദർശനമൊരുക്കി ബേർഡ് ഗാർഡൻ

റിയാദ് സീസൺ 2021-ലൊരുക്കിയിട്ടുള്ള ബേർഡ് ഗാർഡൻ പ്രദർശനം ഈ മേളയിലെത്തുന്ന സന്ദർശകർക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ഇനം പക്ഷികളെ അടുത്തറിയുന്നതിനുള്ള അവസരമൊരുക്കുന്നു.

Continue Reading

സൗദി: ഡെലിവറി മേഖലയിലെ ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു

രാജ്യത്ത് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിന് സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (CITC) തീരുമാനിച്ചു.

Continue Reading

സൗദി: വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ നിബന്ധനകൾ അറിയുന്നതിനുള്ള സേവനം തവക്കൽന ആപ്പിൽ ഉൾപ്പെടുത്തി

സൗദി അറേബ്യയുടെ ഔദ്യോഗിക COVID-19 ട്രേസിങ്ങ് ആപ്പ് ആയ തവക്കൽനയിൽ മുഴുവൻ ലോക രാജ്യങ്ങളിലേക്കുമുള്ള യാത്രാ നിബന്ധനകൾ അറിയുന്നതിനുള്ള സേവനം പുതിയതായി ഉൾപ്പെടുത്തി.

Continue Reading