സൗദി: സ്റ്റേഡിയങ്ങളിലും, വലിയ ഹാളുകളിലും മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം എന്നിവ നിർബന്ധമാണെന്ന് ആഭ്യന്തര വകുപ്പ്

രാജ്യത്തെ സ്റ്റേഡിയങ്ങളിലും, വിവിധ പരിപാടികൾ നടക്കുന്ന വലിയ ഹാളുകളിലും പ്രവേശിക്കുന്നവർ മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ മുൻകരുതൽ നിബന്ധനകൾ നിർബന്ധമായും പാലിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത് രോഗപ്രതിരോധ ശേഷി നേടിയവരുടെ എണ്ണം 70 ശതമാനത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് രണ്ട് ഡോസ് വാക്സിനെടുത്ത് കൊറോണ വൈറസിനെതിരായ രോഗപ്രതിരോധ ശേഷി നേടിയവരുടെ എണ്ണം 70 ശതമാനത്തിലെത്തിയതായി സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഫഹദ് അൽ ജലജെൽ പ്രഖ്യാപിച്ചു.

Continue Reading

എക്സ്പോ 2030-യുടെ വേദിയാകാൻ തയ്യാറാണെന്ന് സൗദി അറേബ്യ

2030-ലെ ലോക എക്സ്പോയ്ക്ക് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ ഔദ്യോഗികമായി അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: മാർക്കറ്റിംഗ് തൊഴിലുകളിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കും

രാജ്യത്തെ മാർക്കറ്റിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് തൊഴിലുകളിൽ 2022 ഏപ്രിൽ 1 മുതൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) വ്യക്തമാക്കി.

Continue Reading

സൗദി: ആറ് മാസത്തിനിടയിൽ ഒമ്പത് ലക്ഷത്തിലധികം വർക്ക് വിസകൾ അനുവദിച്ചു

2021-ലെ ആദ്യ പകുതിയുടെ അവസാനത്തോടെ രാജ്യത്ത് ഏതാണ്ട് 953000-ൽ പരം പുതിയ വർക്ക് വിസകൾ അനുവദിച്ചതായി സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: വൈറസ് വകഭേദങ്ങൾക്കെതിരായ സുരക്ഷ ഉറപ്പാക്കുന്നതിൽ വാക്സിനുകൾ പ്രധാന പങ്ക് വഹിക്കുന്നതായി ആരോഗ്യ മന്ത്രാലയം

COVID-19 വൈറസ് വകഭേദങ്ങൾക്കെതിരായ സുരക്ഷ ഉറപ്പാക്കുന്നതിലും, രോഗമുക്തി നേടിയവരുൾപ്പടെയുള്ള രാജ്യത്തെ ജനങ്ങളുടെ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിലും വാക്സിനുകൾ പ്രധാന പങ്ക് വഹിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Continue Reading

സൗദി: ഒക്ടോബർ 10 മുതൽ ഉംറ പെർമിറ്റുകൾ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രം

2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ ഉംറ തീർത്ഥാടനം, ഗ്രാൻഡ് മോസ്‌കിലെ പ്രാർത്ഥന എന്നിവയ്ക്കുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അനുമതി COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading

സൗദി: ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഉദ്‌ഘാടനം ചെയ്തു

2021 റിയാദ് അന്താരാഷ്ട്ര പുസ്തകമേള സൗദി സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിൻസ് ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ സെപ്റ്റംബർ 30-ന് ഉദ്‌ഘാടനം ചെയ്തു.

Continue Reading