സൗദി: 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ ഇപ്പോൾ ലഭ്യമാണ്
അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingവിദേശത്തേക്ക് യാത്രചെയ്യുന്നതിനായി സ്വകാര്യ ലാബുകളിൽ നിന്ന് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നവർ, ഇത്തരം ലാബുകൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ്, ഔദ്യോഗിക അംഗീകാരം എന്നിവ ഉണ്ടെന്ന് ഉറപ്പാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingഓഗസ്റ്റിൽ ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് അധ്യയനം നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ അഷെയ്ഖ് വ്യക്തമാക്കി.
Continue Readingവിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുവാദം നൽകാൻ സൗദി അറേബ്യ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingറമദാൻ 29, ചൊവ്വാഴ്ച്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, റമദാൻ 30 പൂർത്തിയാക്കി, മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും സൗദിയിൽ ചെറിയ പെരുന്നാൾ.
Continue Readingരാജ്യത്തെ വ്യോമയാന സേവനങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള സൗദി പൗരന്മാർക്കും, രോഗമുക്തരായവർക്കും 2021 മെയ് 17 മുതൽ സൗദിയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്ത് ഇതുവരെ 9 ദശലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഈദുൽ ഫിത്ർ വേളയിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി വ്യാപാരശാലകളിലേക്കുള്ള സന്ദർശനങ്ങൾ തിരക്കൊഴിഞ്ഞ സമയങ്ങളിൽ നടത്താൻ സൗദി വാണിജ്യ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
Continue Readingറമദാനിലെ ആദ്യ പത്ത് ദിനങ്ങളിൽ ഉംറ തീർത്ഥാടകരും, വിശ്വാസികളും ഉൾപ്പടെ ഒന്നര ദശലക്ഷം പേർ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് സഞ്ചരിക്കുന്ന യാത്രികർ ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് കൊണ്ട് രോഗബാധിതരല്ല എന്ന് തെളിയിക്കേണ്ടതാണെന്ന് സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
Continue Reading