സൗദി: റമദാൻ മാസത്തിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു
റമദാൻ മാസത്തിൽ രാജ്യത്തെ പ്രധാന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റമദാൻ മാസത്തിൽ രാജ്യത്തെ പ്രധാന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിലെ ഭൂരിഭാഗം തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് വകുപ്പ് മന്ത്രി എഞ്ചിനീയർ ആഹ്മെദ് അൽ രജ്‌ഹി അറിയിച്ചു.
Continue Readingകഴിഞ്ഞ വർഷം ഒന്നേകാൽ ലക്ഷത്തിലധികം പ്രവാസികൾ സൗദിയിൽ നിന്ന് എന്നേക്കുമായി തിരികെ മടങ്ങിയതായി സർക്കാർ രേഖകൾ പ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingഈ വർഷത്തെ റമദാൻ വേളയിൽ ഉംറ അനുഷ്ഠിക്കുന്നതിനായെത്തുന്ന തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കിയിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue ReadingCOVID-19 രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികൾ ശക്തമായി നടപ്പിലാക്കാൻ തീരുമാനിച്ചതായി മക്ക മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingറമദാനിൽ മക്കയിലും, മദീനയിലും നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ജനറൽ പ്രസിഡൻസി തലവൻ ഷെയ്ഖ് അബ്ദുറഹ്മാൻ അൽ സുദൈസ് അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ നിവാസികൾക്ക് തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായി തവക്കൽന ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ ഐഡി ഉപയോഗിക്കാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പൊതുഗതാഗത മേഖലയിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingവിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue ReadingCOVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മുൻകൂർ അനുമതികൾ ഓൺലൈനിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading