സൗദി: വാണിജ്യ മേഖലയിലെ ആരോഗ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കി

സൗദിയിലെ വിവിധ വാണിജ്യ മേഖലകളിൽ, മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ആരോഗ്യ സുരക്ഷാ പരിശോധനകൾ ഊർജ്ജിതമാക്കി.

Continue Reading

ജൂലൈ 21 മുതൽ ജൂലൈ 31 വരെ സൗദിയിൽ നിന്ന് 47 പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ചു; 25 സർവീസുകൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്ന് 47 പ്രത്യേക വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: രാജ്യത്തെ COVID-19 സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി, രാജ്യത്ത് ദിനംപ്രതി രേഖപ്പെടുത്തുന്ന കൊറോണ ബാധിതരുടെ എണ്ണം സ്ഥിരത കൈവരിച്ചതായും, നിയന്ത്രണ വിധേയമായതായും സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദെൽ അലി വ്യക്തമാക്കി.

Continue Reading

സൗദി-ബഹ്‌റൈൻ കിംഗ് ഫഹദ് പാലം ഹജ്ജ് പെരുന്നാളിനു ശേഷം തുറക്കുമെന്ന് സൂചന

സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം യാത്രികർക്കായി ഭാഗികമായി തുറന്നു കൊടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൂചനകൾ.

Continue Reading

സൗദി: ഈ വർഷത്തെ ഹജ്ജിനായി 160 രാജ്യങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷകൾ ലഭിച്ചു

ഈ വർഷത്തെ ഹജ്ജിനായി, നിലവിൽ സൗദിയിലുള്ള 160 രാജ്യങ്ങളിലെ പ്രവാസികളിൽ നിന്ന് അപേക്ഷകൾ ലഭിച്ചതായും, അവ ഡിജിറ്റൽ മാർഗങ്ങളിലൂടെ പരിശോധിച്ചതായും സൗദിയിലെ ഹജ്ജ്, ഉംറ വകുപ്പ് ജൂലൈ 12-നു അറിയിച്ചു.

Continue Reading

സൗദി: പ്രതിദിനം 60000 PCR പരിശോധനകൾ രാജ്യത്ത് നടത്തുന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി, നിലവിൽ പ്രതിദിനം 60000 PCR ടെസ്റ്റുകൾ നടത്തുന്നുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പെരുമാറ്റച്ചട്ടം നിലവിൽ വന്നു

ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട്, COVID-19 രോഗവ്യാപനം തടയുന്നതിനും, തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും സൗദി അറേബ്യ ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടം തയ്യാറാക്കി.

Continue Reading

സൗദി: അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കി

സൗദി അറേബ്യയിലെ അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തങ്ങൾ വിജയകരമായി പൂർത്തിയായതായി റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) പ്രഖ്യാപിച്ചു.

Continue Reading