സൗദി: നൂറിലധികം COVID-19 രോഗബാധിതർക്ക് ബ്ലഡ് പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ നൽകി

കൊറോണ വൈറസ് രോഗബാധിതരായ നൂറിലധികം പേർക്ക് ബ്ലഡ് പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം ജൂലൈ 3-നു അറിയിച്ചു.

Continue Reading

ഓൺലൈനിലൂടെ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് സൗദി ജൂലൈ 1 മുതൽ 15% VAT ചുമത്തും

ഇ-കോമേഴ്‌സ് സ്ഥാപനങ്ങളിലൂടെ, രാജ്യത്തിനു പുറത്തു നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും ജൂലൈ 1 മുതൽ 15 ശതമാനം മൂല്യ വർദ്ധിത നികുതി ചുമത്താൻ തീരുമാനിച്ചു.

Continue Reading

സൗദിയുടെ ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച തീരുമാനത്തിന് ലോക മുസ്‌ലിം കമ്മ്യൂണിറ്റീസ് കൗൺസിലിന്റെ പിന്തുണ

തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച്, നിയന്ത്രിതമായ അളവിൽ ആഭ്യന്തര തീർത്ഥാടകരെ മാത്രം ഉൾപ്പെടുത്തി ഈ വർഷത്തെ ഹജ്ജ് നടപ്പിലാക്കുന്നതിനുള്ള സൗദി തീരുമാനത്തിന് ലോക മുസ്ലിം കമ്മ്യൂണിറ്റീസ് കൗൺസിൽ പിന്തുണ നൽകി.

Continue Reading

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ യാത്രികരെ ബോർഡിങ്ങ് ഏരിയയിൽ എത്തിക്കാൻ സ്വയംനിയന്ത്രിത സംവിധാനം

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എത്തുന്ന യാത്രികർക്കായി സൗജന്യ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (APM) എന്ന സ്വയംനിയന്ത്രിത സഞ്ചാര സംവിധാനം പ്രവർത്തനമാരംഭിച്ചു.

Continue Reading

സൗദി അറേബ്യ: സിനിമാ ശാലകൾ തുറക്കാൻ തീരുമാനം

സൗദിയിലെ സിനിമാശാലകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ (GCAM) ജൂൺ 21-നു അറിയിച്ചു.

Continue Reading

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ

COVID-19 ബാധിതർക്കും, രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കുമുള്ള ഹോം ക്വാറന്റീൻ/ ഐസൊലേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.

Continue Reading

സൗദി: ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം

സൗദി അറേബ്യയിലെ ടൂറിസം മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് അൽ ഖത്തീബ് വ്യക്തമാക്കി.

Continue Reading

വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിൽ COVID-19 മരണ സാധ്യത കൂടുതലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരിൽ 50% പേർക്കും ഏറെനാളുകളായി അലട്ടിയിരുന്ന ആരോഗ്യ പ്രശ്നങ്ങളും, ഗുരുതര രോഗങ്ങളും ഉണ്ടായിരുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: രാജ്യാന്തര വിമാന സർവീസുകളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി കൊണ്ട് സൗദിയ

സൗദിയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സൗദി അറേബ്യൻ എയർലൈൻസ് അറിയിച്ചു.

Continue Reading