സൗദി: അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കി
സൗദി അറേബ്യയിലെ അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തങ്ങൾ വിജയകരമായി പൂർത്തിയായതായി റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിലെ അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തങ്ങൾ വിജയകരമായി പൂർത്തിയായതായി റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ ലബോറട്ടറികളിലെ പ്രതിദിനം നടത്താവുന്ന COVID-19 ടെസ്റ്റുകളുടെ ശേഷി ഇരട്ടിയായി വർദ്ധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingകൊറോണ വൈറസ് രോഗബാധിതരായ നൂറിലധികം പേർക്ക് ബ്ലഡ് പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം ജൂലൈ 3-നു അറിയിച്ചു.
Continue Readingഇ-കോമേഴ്‌സ് സ്ഥാപനങ്ങളിലൂടെ, രാജ്യത്തിനു പുറത്തു നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും ജൂലൈ 1 മുതൽ 15 ശതമാനം മൂല്യ വർദ്ധിത നികുതി ചുമത്താൻ തീരുമാനിച്ചു.
Continue Readingതീർഥാടകരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച്, നിയന്ത്രിതമായ അളവിൽ ആഭ്യന്തര തീർത്ഥാടകരെ മാത്രം ഉൾപ്പെടുത്തി ഈ വർഷത്തെ ഹജ്ജ് നടപ്പിലാക്കുന്നതിനുള്ള സൗദി തീരുമാനത്തിന് ലോക മുസ്ലിം കമ്മ്യൂണിറ്റീസ് കൗൺസിൽ പിന്തുണ നൽകി.
Continue Readingജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എത്തുന്ന യാത്രികർക്കായി സൗജന്യ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (APM) എന്ന സ്വയംനിയന്ത്രിത സഞ്ചാര സംവിധാനം പ്രവർത്തനമാരംഭിച്ചു.
Continue Readingസൗദിയിലെ സിനിമാശാലകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ (GCAM) ജൂൺ 21-നു അറിയിച്ചു.
Continue ReadingCOVID-19 ബാധിതർക്കും, രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കുമുള്ള ഹോം ക്വാറന്റീൻ/ ഐസൊലേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.
Continue Readingസൗദി അറേബ്യയിലെ ടൂറിസം മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് അൽ ഖത്തീബ് വ്യക്തമാക്കി.
Continue Readingരാജ്യത്ത് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരിൽ 50% പേർക്കും ഏറെനാളുകളായി അലട്ടിയിരുന്ന ആരോഗ്യ പ്രശ്നങ്ങളും, ഗുരുതര രോഗങ്ങളും ഉണ്ടായിരുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading