സൗദി: തയ്മയിലെ പുരാതന ശിലാലിഖിതങ്ങൾ ഈജിപ്തുമായുള്ള വാണിജ്യ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നു

തയ്മയിലെ പുരാതന ശിലാലിഖിതങ്ങൾ ഈജിപ്തും അറേബ്യൻ ഉപദ്വീപുമായുള്ള വാണിജ്യ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതായി സൗദി അധികൃതർ ചൂണ്ടിക്കാട്ടി.

Continue Reading

സൗദി: സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം

സൗദി അറേബ്യയിലേക്ക് സന്ദർശക വിസകളിൽ പ്രവേശിക്കുന്നവർക്ക് തങ്ങളുടെ വിസ കാലാവധി സാധുത അവസാനിക്കുന്നതിന് ഏഴ് ദിവസം മുൻപ് ഓൺലൈനിലൂടെ പുതുക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: മക്ക ബസ് പ്രോജക്റ്റ് യാത്രകൾക്ക് നവംബർ 1 മുതൽ 4 റിയാൽ യാത്രാനിരക്ക് ഏർപ്പെടുത്തുന്നു

2023 നവംബർ 1 മുതൽ മക്ക ബസ് പ്രോജക്റ്റ് യാത്രികരിൽ നിന്ന് നാല് റിയാൽ വീതം ടിക്കറ്റ് നിരക്കായി ഈടാക്കാൻ തീരുമാനിച്ചതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വാഹനങ്ങളുടെ ഇൻഷുറൻസ് സാധുത പരിശോധിക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനം ഒക്ടോബർ 1 മുതൽ പ്രവർത്തനക്ഷമമാകും

റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ സാധുതയുള്ള ഇൻഷുറൻസ് ഇല്ലാത്തവയെ സ്വയമേവ കണ്ടെത്തുന്നതിനുള്ള ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം 2023 ഒക്ടോബർ 1 മുതൽ പ്രവർത്തനക്ഷമമാക്കുമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ദേശീയ പതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി

ദേശീയ പതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

സൗദി അറേബ്യ: റോഡ് മാർഗം ജി സി സി രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനകൾ

റോഡ് മാർഗം സൗദി അറേബ്യയിൽ നിന്ന് മറ്റു ജി സി സി രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് സൗദി അധികൃതർ ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി – ഇറാൻ ഉഭയകക്ഷിബന്ധം പുനഃസ്ഥാപിച്ച നടപടി പ്രാദേശിക സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ഫൈസൽ ബിൻ ഫർഹാൻ

സൗദി – ഇറാൻ ഉഭയകക്ഷിബന്ധം പുനഃസ്ഥാപിച്ച നടപടി പ്രാദേശിക സുരക്ഷ ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട പരമപ്രധാനമായ ഒരു മുഹൂര്‍ത്തമാണെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: സ്റ്റേഡിയങ്ങളിൽ പുകവലിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും

രാജ്യത്തെ സ്പോർട്സ് സ്റ്റേഡിയങ്ങളിൽ പുകവലിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഗാർഹിക ജീവനക്കാരെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറ്റുന്നതിനുള്ള ഇലക്ട്രോണിക് സേവനം ആരംഭിച്ചു

വ്യക്തിഗത തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിൽ തൊഴിലെടുക്കുന്ന ഗാർഹിക ജീവനക്കാരെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറ്റുന്നതിനുള്ള സൗകര്യം നൽകുന്ന ഇലക്ട്രോണിക് സേവനം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading