സൗദി അറേബ്യ: ഹജ്ജ് സീസണിൽ മക്ക, മദീന എന്നിവയ്ക്കിടയിൽ ഹറമൈൻ ട്രെയിനുകൾ പ്രതിദിനം 126 ട്രിപ്പുകൾ നടത്തും

ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി മക്കയ്ക്കും, മദീനയ്ക്കും ഇടയിൽ പ്രതിദിനം 126 ട്രിപ്പുകൾ നടത്താൻ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ അധികൃതർ തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: സുരക്ഷാ ക്യാമറകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പ്രത്യേക നിബന്ധനകൾ പ്രഖ്യാപിച്ചു

രാജ്യത്ത് സെക്യൂരിറ്റി സർവെയ്‌ലൻസ് ക്യാമറകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സൗദി ആഭ്യന്തര മന്ത്രാലയം പ്രത്യേക ചട്ടങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: ഹിമ സാംസ്കാരിക പ്രദേശത്ത് നിന്ന് പ്രാചീന ശിലാലിഖിതം കണ്ടെത്തി

തെക്ക്പടിഞ്ഞാറൻ സൗദി അറേബ്യയിലെ, നജ്‌റാനിൽ സ്ഥിതിചെയ്യുന്ന ഹിമ സാംസ്കാരിക പ്രദേശത്ത് നിന്ന് പ്രാചീന ശിലാലിഖിതം കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.

Continue Reading

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യം: ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് തിരിച്ചെത്തി

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിയതായി സൗദി സ്പേസ് കമ്മീഷൻ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വാട്സ്ആപ്പിലൂടെ ഔദ്യോഗിക സേവനങ്ങൾ നൽകുന്നില്ലെന്ന് ജവാസാത്

വാട്സ്ആപ്പ് അക്കൗണ്ടുകളിലൂടെ തങ്ങളുടെ ഔദ്യോഗിക സേവനങ്ങൾ നൽകുന്നില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്) സ്ഥിരീകരിച്ചു.

Continue Reading

റിയാദ് ഉൾപ്പടെയുള്ള മൂന്ന് നഗരങ്ങളിൽ ‘സൗദി റ്റുവാർഡ്‌സ് സ്പേസ്’ ബഹിരാകാശ പ്രദർശനങ്ങൾ ആരംഭിച്ചു

റിയാദ്, ജിദ്ദ, ദഹ്റാൻ എന്നീ നഗരങ്ങളിൽ ഒരുക്കിയിട്ടുള്ള ‘സൗദി റ്റുവാർഡ്‌സ് സ്പേസ്’ ബഹിരാകാശ പ്രദർശനങ്ങൾ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: COVID-19 സ്ഥിതിവിവര കണക്കുകൾ അടയാളപ്പെടുത്തുന്നത് നിർത്തലാക്കിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 രോഗബാധ സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ അടയാളപ്പെടുത്തുന്നത് നിർത്തലാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: തീർത്ഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന ദിവസം മുതലാണ് 90 ദിവസത്തെ ഉംറ വിസ കാലാവധി ആരംഭിക്കുന്നതെന്ന് മന്ത്രാലയം

തീർത്ഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന ദിവസം മുതലാണ് 90 ദിവസത്തെ ഉംറ വിസ കാലാവധി ആരംഭിക്കുന്നതെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ദിനംപ്രതിയുള്ള മദീന ബസ് സർവീസുകൾ പുനരാരംഭിച്ചു

മദീന ബസ് പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദിനംപ്രതിയുള്ള സിറ്റി ബസ് സർവീസുകൾ 2023 ഏപ്രിൽ 22 മുതൽ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റമദാനിൽ മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തിയവരുടെ എണ്ണം 10 ദശലക്ഷം കടന്നു

റമദാൻ മാസത്തിൽ ഇതുവരെ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ച തീർത്ഥാടകരുടെ എണ്ണം 10 ദശലക്ഷം കടന്നതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading