സൗദി: തീർത്ഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന ദിവസം മുതലാണ് 90 ദിവസത്തെ ഉംറ വിസ കാലാവധി ആരംഭിക്കുന്നതെന്ന് മന്ത്രാലയം

തീർത്ഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന ദിവസം മുതലാണ് 90 ദിവസത്തെ ഉംറ വിസ കാലാവധി ആരംഭിക്കുന്നതെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ദിനംപ്രതിയുള്ള മദീന ബസ് സർവീസുകൾ പുനരാരംഭിച്ചു

മദീന ബസ് പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദിനംപ്രതിയുള്ള സിറ്റി ബസ് സർവീസുകൾ 2023 ഏപ്രിൽ 22 മുതൽ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റമദാനിൽ മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തിയവരുടെ എണ്ണം 10 ദശലക്ഷം കടന്നു

റമദാൻ മാസത്തിൽ ഇതുവരെ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ച തീർത്ഥാടകരുടെ എണ്ണം 10 ദശലക്ഷം കടന്നതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഒഴിവാക്കുന്നതിനായി ഉംറ തീർത്ഥാടകർ ജാഗ്രത പുലർത്തണമെന്ന് ഹജ്ജ് മന്ത്രാലയം

ഉംറ തീർത്ഥാടനത്തിനായെത്തുന്നവർ വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഒഴിവാക്കുന്നതിനായി ജാഗ്രത പാലിക്കാൻ സൗദി ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

മാർബർഗ് വൈറസ്: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ സൗദി ആരോഗ്യ അധികൃതർ നിർദ്ദേശിച്ചു

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ എല്ലാ യാത്രികരോടും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദ്ദേശം നൽകി.

Continue Reading

സൗദി അറബ്യ: 2022-ൽ ഈന്തപ്പഴ കയറ്റുമതിയിൽ 5.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

2022-ൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 5.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ (MEWA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ആദ്യ ഇന്ത്യ – ജിസിസി യോഗം റിയാദിൽ വെച്ച് നടന്നു

ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (GCC) തമ്മിലുള്ള ആദ്യ യോഗം റിയാദിൽ വെച്ച് നടന്നതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് വ്യാഴാഴ്ച

സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2023 മാർച്ച് 23, വ്യാഴാഴ്ച്ചയായിരിക്കും.

Continue Reading

2023 ക്ലബ് വേൾഡ് കപ്പ്: ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഫിഫ പ്രതിനിധിസംഘം സൗദി അറേബ്യയിലെത്തി

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) പ്രതിനിധിസംഘം സൗദി അറേബ്യയിലെത്തി.

Continue Reading