ദുബായ്: സൗദി അറേബ്യയിലെ നാല് ഇടങ്ങളിലേക്ക് പുതിയതായി വിമാനസർവീസുകൾ നടത്തുമെന്ന് ഫ്ലൈദുബായ്
സൗദി അറേബ്യയിലെ നാല് ഇടങ്ങളിലേക്ക് പുതിയതായി വിമാനസർവീസുകൾ നടത്തുമെന്ന് ഫ്ലൈദുബായ് പ്രഖ്യാപിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിലെ നാല് ഇടങ്ങളിലേക്ക് പുതിയതായി വിമാനസർവീസുകൾ നടത്തുമെന്ന് ഫ്ലൈദുബായ് പ്രഖ്യാപിച്ചു.
Continue Readingകിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ‘സ്മാർട്ട് ട്രാവൽ ട്രിപ്പ്’ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതായി റിയാദ് എയർപോർട്ട്സ് കമ്പനി അറിയിച്ചു.
Continue Readingതീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് പ്രത്യേക പരിധികളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
Continue Readingസംസം ജലം പുതിയ രീതിയിലുള്ള കുപ്പികളിൽ ലഭ്യമാക്കിയതായി സൗദി ജനറൽ പ്രസിഡൻസി ഫോർ അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്സ് ചീഫ് അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് അറിയിച്ചു.
Continue Readingനഗരത്തിലെ പൊതു പാർക്കിംഗ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കിയതായി റിയാദ് റീജിയൻ മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingടൂറിസം, വിനോദ പെർമിറ്റുകൾ, ലൈസൻസുകൾ എന്നിവ അനുവദിക്കുന്നതിനായുള്ള ഒരു ഓൺലൈൻ സംവിധാനം പ്രവർത്തനം ആരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) അധികൃതർ അറിയിച്ചു.
Continue Readingസൗദി അറേബ്യയിലെ നജ്‌റാൻ മേഖലയിൽ നിന്ന് ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിലെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു വർഷം മുൻപെങ്കിലും മുൻകൂറായി നിശ്ചയിക്കണമെന്ന് സൗദി അധികൃതർ നിർദ്ദേശം നൽകിയതായി സൂചന.
Continue Readingഅൽ ഉല മേഖലയിൽ നിന്നുള്ള, രണ്ടായിരം വർഷത്തോളം പഴക്കമുള്ള നബാത്തിയൻ കാലഘട്ടത്തിലെ വനിതയുടെ മുഖത്തിന്റെ ആകൃതി റോയൽ കമ്മീഷൻ ഫോർ അൽ ഉലയിലെ (RCU) വിദഗ്‌ദ്ധരുടെ നേതൃത്വത്തിൽ പുനഃസൃഷ്ടിച്ചു.
Continue Readingരാജ്യത്തെ പൊതുഗതാഗത മേഖലയിലെ ഇലക്ട്രിക് ബസ് ഉപയോഗിച്ച് കൊണ്ടുള്ള ആദ്യത്തെ സർവീസ് സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ജിദ്ദയിൽ ആരംഭിച്ചു.
Continue Reading