ഗൾഫ് കപ്പ്: ഒമാൻ – സൗദി അറേബ്യ (2 – 1)

ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 12-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഒമാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സൗദി അറേബ്യയെ പരാജയപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: വിദേശികളെ വിവാഹം ചെയ്തിട്ടുള്ള സൗദി വനിതകളുടെ കുട്ടികൾക്ക് ഉപാധികളോടെ പൗരത്വം അനുവദിക്കാൻ തീരുമാനം

വിദേശികളെ വിവാഹം ചെയ്തിട്ടുള്ള സൗദി വനിതകളുടെ കുട്ടികൾക്ക് ഉപാധികളോടെ പൗരത്വം അനുവദിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു.

Continue Reading

ഗൾഫ് കപ്പ്: ഇറാഖ് – സൗദി അറേബ്യ (2 – 0)

ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 9-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് എതിരില്ലാത്ത രണ്ട് ഗോളിന് സൗദി അറേബ്യയെ പരാജയപ്പെടുത്തി.

Continue Reading

ഗൾഫ് കപ്പ്: സൗദി അറേബ്യ – യെമൻ (2 – 0)

ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 6-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യ എതിരില്ലാത്ത രണ്ട് ഗോളിന് യെമനെ പരാജയപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായുള്ള ഡിജിറ്റൽ ഐ ഡി സേവനം ആരംഭിച്ചു

രാജ്യത്തെ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായുള്ള പ്രത്യേക ഡിജിറ്റൽ ഐ ഡി സേവനം പ്രവർത്തനമാരംഭിച്ചതായി സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.

Continue Reading

സൗദി: വാഹനം മോഷണം പോകുന്നത് റിപ്പോർട്ട് ചെയ്യുന്നതിനായി പുതിയ ഓൺലൈൻ സേവനം ആരംഭിച്ചു

രാജ്യത്ത് മോഷ്ടിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി സൗദി പബ്ലിക് സെക്യൂരിറ്റി വിഭാഗം ഒരു പുതിയ ഓൺലൈൻ സേവനം ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: അന്തരീക്ഷ താപനില താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2022 സന്ദർശിച്ചവരുടെ എണ്ണം ആറ് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ആറ് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഏഷ്യൻ കപ്പ് 2027: ആതിഥേയത്വം വഹിക്കുന്നതിനുള്ള നറുക്കെടുപ്പിൽ നിന്ന് ഇന്ത്യ പിന്മാറി; സൗദി അറേബ്യയ്ക്ക് സാധ്യത

ഏഷ്യൻ കപ്പ് 2027 ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള നറുക്കെടുപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയതായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) അറിയിച്ചു.

Continue Reading

റിയാദ് സീസൺ 2022: അഞ്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേട്ടങ്ങളുമായി ബുലവാർഡ് വേൾഡ് സോൺ

റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള ബുലവാർഡ് വേൾഡ് സോൺ അഞ്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു.

Continue Reading